കാസർകോട്: കേരളത്തിലെ ക്യാമ്പസുകളിൽ റാഗിങ് നിരോധനം കർശനമായി തുടരുമ്പോഴും സ്കൂൾ വിദ്യാർത്ഥിക്ക് നേരെ സീനിയർമാരുടെ ക്രൂരമായ റാഗിങ് അക്രമം (Kasaragod School Ragging). കാസർകോട് ബെള്ളൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായത്. ഷർട്ടിന്റെ ബട്ടൺ ഇടാത്തതിന്റെ പേരിൽ തുടങ്ങിയ തർക്കമാണ് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്....
എണ്ണപ്പാ: കാസർഗോഡ് എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. അർധരാത്രിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർന്നു (CPIM Office Attack Kasaragod). സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് പാർട്ടി...
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (Kerala Rain Update). കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ഈ രണ്ട് ജില്ലകളിലെയും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു....
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.(Three Districts Declare Holiday Due To Heavy Rains)
ഈ മൂന്ന് ജില്ലകളിലും കേന്ദ്ര...
കാസർകോട്: ബെള്ളൂർ പള്ളപ്പാടിയിൽ വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി (Kasaragod Woman Suicide In Laws House). പള്ളപ്പാടി സ്വദേശി സൈനുദ്ദീന്റെ ഭാര്യയും കർണാടക പുത്തൂർ സ്വദേശിനിയുമായ സെറീന (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സെറീനയെ വീടിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിയ നിലയിൽ...
കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. 100 യുഡിഎഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. പ്രദേശത്ത് നിലവിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.(Kasaragod Political Clash Police Case Against 180 UDF CPM Workers)
സന്ദീപ് വാര്യരുടെ റോഡ്...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും എന്നാൽ മരണം വരെ മഞ്ചേശ്വരത്തെ പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന് പുറമെ കന്നഡ ഭാഷയിലും അദ്ദേഹം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.(K Surendran Reacts To Manjeshwar Election...
കാസർഗോഡ്: കേരളത്തിൽ ഇത്തവണ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും സംഭവിക്കുകയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും 1977-ലെ ചരിത്രം ആവർത്തിച്ച് 111 സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.(Tomorrow we will see the fall of the Communist Party, says Rajmohan Unnithan)
എല്ലാ സർവ്വേകളും യു.ഡി.എഫിന് അനുകൂലമാണെങ്കിലും പലർക്കും...
കാസർഗോഡ്: നാടിനെ നൊമ്പരപ്പെടുത്തിക്കൊണ്ട് എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്ര അന്തരിച്ചു. പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.( Girl child who was undergoing treatment in Kasaragod for snakebite died)
കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഋതു. കളിക്കുന്നതിനിടെ കളിപ്പാട്ടം മുറ്റത്ത്...
കാസർഗോഡ്: ഉപ്പളയിൽ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖനെയാണ് ഛത്തീസ്ഗഡിൽ നിന്ന് സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധമായ 'റാംജിനഗർ' കവർച്ചാ സംഘത്തിലെ അംഗമാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു.(Robbery of Rs 50 lakh in Kasaragod,...
ന്യൂഡൽഹി: നീറ്റ്-യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു (Abhijeet...