തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചും, സംവിധായകൻ അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിനെക്കുറിച്ചും തുറന്നു പറയുന്നു. തനിക്ക് 20 വയസ്സുള്ളപ്പോൾ കാനഡയിൽ ഫിലിം മേക്കിംഗ് പഠിക്കുന്നതിനിടെയാണ് അൽഫോൺസ് പുത്രൻ തന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകിയതെന്ന് ജേസൺ ആനന്ദ വികടൻ മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി....
നടൻ വിജയിയുടെയും സംഗീതയുടെയും മകൻ ജേസൺ സഞ്ജയ് തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. സംവിധാന രംഗത്തേക്കുള്ള തന്റെ തീരുമാനത്തിന് മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണ ലഭിച്ചുവെന്ന് ജേസൺ ആനന്ദ വികടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ആദ്യ സംവിധാന സംരംഭമായ 'സിഗ്മ'യുടെ റിലീസിനായി കാത്തിരിക്കുകയാണ് ജേസൺ. (Jason Sanjay on Directorial Debut)
"ഞാൻ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന അരങ്ങേറ്റ ചിത്രം 'സിഗ്മ'യുടെ റിലീസ് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 31-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, പിതാവിന്റെ പുതിയ ചിത്രമായ 'ജനനായകൻ' റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ഓഗസ്റ്റിലേക്ക് മാറ്റാനാണ് അണിയറപ്രവർത്തകരുടെ നീക്കം (Sigma Movie Release). ജൂലൈ 24-നാണ്...
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ മകൻ ജേസൺ സഞ്ജയ്‌യുടെ കന്നി സംവിധാന സംരംഭമായ 'സിഗ്മ' ജൂലൈ 31-ന് ലോകമെമ്പാടും റിലീസ് ചെയ്യും (Jason Sanjay Sigma Movie Release). പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് വെള്ളിയാഴ്ച തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി...
ന്യൂഡൽഹി: ജൂലൈ 20-ന് സി.ജെ.പി സംഘടിപ്പിച്ച 'സൻസദ് ചലോ' മാർച്ചിലുണ്ടായ അക്രമത്തിൽ പൊലീസുകാർക്കെതിരെ മാത്രം ആരോപണങ്ങൾ ഉയർന്നുവരുന്നതിൽ പ്രതിഷേധവുമായി പരിക്കേറ്റ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ....