Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Hantavirus Outbreak

ഇത് കോവിഡല്ല, പകരുന്ന രീതിയും വ്യത്യസ്തം; ഹന്റാവൈറസ് ഭീതിയിൽ വിശദീകരണവുമായി ലോകാരോഗ്യ സംഘടന | WHO on Hantavirus

ജനീവ: നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹന്റാവൈറസ് വ്യാപനം കോവിഡ്-19 പോലെയോ ഇൻഫ്ലുവൻസ പോലെയോ ഉള്ള ഒരു ആഗോള മഹാമാരിയായി മാറാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന ( WHO on Hantavirus). കപ്പലിലെ യാത്രക്കാർക്കിടയിൽ റിപ്പോർട്ട് ചെയ്ത വൈറസ് ബാധയെക്കുറിച്ച് വിശദീകരിക്കവേയാണ് ഡബ്ല്യു.എച്ച്.ഒ എപ്പിഡമിക് ആൻഡ് പാൻഡമിക് മാനേജ്‌മെന്റ് ഡയറക്ടർ ഡോ. മരിയ വാൻ കെർഖോവ്...

എന്താണ് ഹാന്റ വൈറസ്? : ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം | Hantavirus Symptoms

എലികളിലൂടെയും മറ്റ് കരണ്ടുതീനി വർഗ്ഗത്തിൽപ്പെട്ട ജീവികളിലൂടെയും മനുഷ്യരിലേക്ക് പകരുന്ന മാരകമായ വൈറസ് രോഗമാണിത്. ഇവയുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയിലൂടെയാണ് വൈറസ് പുറത്തെത്തുന്നത്. ഈ വിസർജ്യങ്ങൾ ഉണങ്ങിപ്പൊടിഞ്ഞ് വായുവിൽ കലരുകയും, ആ വായു മനുഷ്യർ ശ്വസിക്കുകയും ചെയ്യുമ്പോൾ വൈറസ് ശരീരത്തിലെത്തുന്നു. കൂടാതെ, വൈറസ് കലർന്ന പ്രതലങ്ങളിൽ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ മൂക്കിലോ വായിലോ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ആഡംബര കപ്പലിൽ 2 ഇന്ത്യക്കാരും: ഭീതിയിൽ ലോകം | Hantavirus Outbreak

ന്യൂഡൽഹി : ഏറ്റവും മാരകമായ വൈറസുകളിൽ ഒന്നായ ഹന്റാ വൈറസ് പടർന്നതിനെത്തുടർന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ കുടുങ്ങിയ 'എംവി ഹോണ്ടിയസ്' കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. കപ്പൽ ഓപ്പറേറ്റർമാരായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യക്കാരുടെ സാന്നിധ്യം വ്യക്തമായത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല.(Hantavirus Outbreak, Two Indians Stranded...
- Advertisement -spot_img

Latest News

മെസ്സി മാജിക്! ക്ലോസെയെ മറികടന്നു: ലോകകപ്പിൻ്റെ രാജാവായി ലയണൽ മെസ്സി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടിൽ | Lionel Messi

ഡാലസ്: ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ പുതിയ അധ്യായമെഴുതി ലയണൽ മെസ്സി. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്...
- Advertisement -spot_img