ഉഷുവയ്യ: ആഗോളതലത്തിൽ ആശങ്ക പരത്തിയ ഹന്റാവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അർജന്റീനയിലെ തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവയ്യയിൽ ശാസ്ത്രജ്ഞർ എലികളെ പിടികൂടാനായി ആദ്യമായി കെണികൾ സ്ഥാപിച്ചു തുടങ്ങി (Hantavirus Outbreak Argentina Ushuaia). 'എം.വി ഹോണ്ടിയസ്' എന്ന ക്രൂയിസ് കപ്പലിൽ ഉണ്ടായ ഹന്റാവൈറസ് ബാധയെ തുടർന്ന് മൂന്ന് പേർ മരണപ്പെടുകയും വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു....
ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുയർത്തിയ 'എംവി ഹോണ്ടിയസ്' ആഡംബര ക്രൂയിസ് കപ്പലിലെ ഹാന്റാ വൈറസ് ബാധയ്ക്ക് പിന്നാലെ ബ്രിട്ടനിലും കടുത്ത ജാഗ്രതാ നിർദ്ദേശം. കപ്പലിലെ യാത്രക്കാരുമായും ജീവനക്കാരുമായും സമ്പർക്കത്തിലുണ്ടായിരുന്ന വെയിൽസ് സ്വദേശികളായ ഏതാനും പേരെ പബ്ലിക് ഹെൽത്ത് വെയിൽസും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും ചേർന്ന് കർശന നിരീക്ഷണത്തിലാക്കി. കപ്പലിൽ പടർന്നുപിടിച്ച മാരകമായ...
ലണ്ടൻ: സ്പെയിനിലെ ടെനറൈഫിൽ എത്തിയ ആഡംബര കപ്പലായ 'എംവി ഹോണ്ടിയസ്' ക്വാറന്റൈനിലാക്കിയ ഹന്റാവൈറസ് ബാധയെത്തുടർന്ന് സോഷ്യൽ മീഡിയയിൽ കോവിഡ് കാലത്തെ ഓർമ്മിപ്പിക്കുന്ന ഭീതിയും വ്യാജപ്രചാരണങ്ങളും ശക്തമാകുന്നു (Hantavirus Outbreak Cruise Ship). എലികളിലൂടെ പകരുന്ന ഈ വൈറസ് ബാധ മൂലം ഇതുവരെ മൂന്ന് മരണങ്ങളാണ് കപ്പലിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്താതിരിക്കാനും...
ബോർഡോ: ഫ്രാൻസിലെ ബോർഡോ തുറമുഖത്ത് എത്തിയ 'അംബീഷൻ' എന്ന ബ്രിട്ടീഷ് ആഡംബര കപ്പൽ ഫ്രഞ്ച് അധികൃതർ ലോക്ക്ഡൗൺ ചെയ്തു. കപ്പലിലെ 90 വയസ്സുള്ള യാത്രികൻ മരിക്കുകയും ഡസൻ കണക്കിന് ആളുകൾക്ക് വയറിളക്കം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് നടപടി (Cruise Ship Lockdown France). കപ്പലിൽ 514 ഇന്ത്യൻ ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ...
ബ്യൂണസ് ഐറിസ്: ഡച്ച് ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിൽ പടർന്നുപിടിച്ച മാരകമായ ഹന്താവൈറസ് വ്യാപനത്തിന്റെ ഉറവിടം തങ്ങളാണെന്ന ആരോപണം ശക്തമായി നിഷേധിച്ച് അർജന്റീനിയൻ നഗരമായ ഉഷുവയ. 'ലോകത്തിന്റെ അവസാനം' എന്ന് വിളിപ്പേരുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നാണ് വൈറസ് കപ്പലിലേക്ക് എത്തിയതെന്ന റിപ്പോർട്ടുകൾ പ്രാദേശിക വിനോദസഞ്ചാര മേഖലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. (Ushuaia Hantavirus Controversy)
ഏപ്രിൽ ഒന്നിന്...
ബ്യൂണസ് ഐറിസ്: ലോകത്തെ ഭീതിയിലാഴ്ത്തിയ 'എംവി ഹോണ്ടിയസ്' കപ്പലിലെ ഹന്റാവൈറസ് ബാധയുടെ തുടക്കം 70 വയസ്സുകാരനായ ഡച്ച് പക്ഷി നിരീക്ഷകൻ ലിയോ ഷിൽപെറൂർഡ് ആണെന്ന് അധികൃതർ കണ്ടെത്തി. ലിയോയും ഭാര്യ മിർജാം ഷിൽപെറൂർഡും (69) പക്ഷി നിരീക്ഷണത്തിനിടെ അർജന്റീനയിലെ ഒരു മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ വെച്ചാണ് വൈറസ് ബാധിതരായതെന്ന് കരുതപ്പെടുന്നു.(Hantavirus Outbreak MV Hondius...
ടെനറീഫ്: ആഗോളതലത്തിൽ ഭീതി പരത്തിയ ഹാന്റാ വൈറസ് (Hantavirus) ബാധയെത്തുടർന്ന് നെതർലൻഡ്‌സ് കപ്പലായ 'എംവി ഹോണ്ടിയസിലെ' യാത്രക്കാരെ സ്പെയിനിലെ കാനറി ദ്വീപുകളിൽ ഒഴിപ്പിച്ചു തുടങ്ങി. ഒരു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഞായറാഴ്ച രാവിലെ 6:30-ഓടെയാണ് കപ്പൽ ടെനറീഫ് തീരത്ത് അടുത്തത്.(Hantavirus Outbreak On MV Hondius Cruise Ship Passengers Evacuated In Canary...
ന്യൂഡൽഹി: വിദേശ കപ്പലിലെ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് ഹന്താവൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. വൈറസ് ബാധ ഒറ്റപ്പെട്ട സംഭവമാണെന്നും രാജ്യത്ത് പൊതുജനാരോഗ്യ ഭീഷണിയില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ വ്യക്തമാക്കി. (Hantavirus India Health Threat)
പകരുന്നത് എങ്ങനെ: എലികൾ, എലി വർഗ്ഗത്തിൽപ്പെട്ട...
കേപ് വെർഡെ: പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിൽ ഹന്റാവൈറസ് ബാധയെത്തുടർന്ന് മൂന്ന് യാത്രക്കാർ മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 149 യാത്രക്കാരുമായി ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിലാണ് വൈറസ് പടർന്നത്. കപ്പലിൽ രണ്ട് ഇന്ത്യക്കാരുള്ളതായും സ്ഥിരീകരിച്ചു.(Hantavirus Outbreak On MV Hondius...
അർജന്റീനയിൽ നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ട 'എം.വി ഹോണ്ടിയസ്' എന്ന ഡച്ച് ആഡംബര കപ്പലിൽ പടർന്ന ഹന്റാവൈറസ് ബാധ ആഗോളതലത്തിൽ ആശങ്കയുയർത്തുന്നു ബി ( Hantavirus Outbreak). കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാർ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഏപ്രിൽ ഒന്നിന് അർജന്റീനയിലെ...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...