ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഐയിലെ നിർണ്ണായക മത്സരത്തിൽ ഇന്ന് ഫ്രാൻസ് നോർവേയെ നേരിടും. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചുകഴിഞ്ഞു (France vs Norway). ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്ന ഈ പോരാട്ടം ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസും...
പാരിസ്: ഫ്രാൻസിൽ എല്ലാ വർഷവും നടക്കാറുള്ള പ്രശസ്തമായ 'ഫെറ്റ് ഡി ലാ മ്യൂസിക്' (Fête de la Musique) സംഗീതമേള ഇത്തവണ രക്തരൂക്ഷിതമായ അക്രമങ്ങൾക്കും ക്രൂരതകൾക്കും വേദിയായി (Fete de la Musique Violence). രാജ്യവ്യാപകമായി നടന്ന ആഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെ നടന്ന സിറിഞ്ച് ആക്രമണങ്ങളും ബലാത്സംഗങ്ങളും ഞെട്ടലോടെയാണ് ലോകം കേൾക്കുന്നത്. ലക്ഷകണക്കിന് ആളുകൾ...
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെ എവിയൻ-ലെ-ബെയിൻസിലെത്തി. ആഗോള വിഷയങ്ങളിൽ ലോകനേതാക്കളുമായി ചർച്ചകൾ നടത്തുന്നതിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി (PM Modi G7 Summit). കൂടുതൽ സുസ്ഥിരവും ഐശ്വര്യപൂർണ്ണവുമായ ഒരു ഭൂമിക്ക് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 15 മുതൽ...
ഇറാനുമായുള്ള അമേരിക്കയുടെ സമാധാന കരാറും റഷ്യ-ഉക്രെയ്ൻ യുദ്ധവും പ്രധാന അജണ്ടയാക്കി ഫ്രാൻസിൽ ജി-7 ഉച്ചകോടിക്ക് തുടക്കമായി (G7 Summit 2026). സ്വിസ് അതിർത്തിക്കടുത്തുള്ള എവിയൻ-ലെ-ബെയിൻസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇറാനുമായുള്ള സമാധാന കരാർ എത്രയും വേഗം അന്തിമമാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉച്ചകോടിയിൽ മറ്റ് നേതാക്കൾ...
നീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ബോളിവുഡ് സ്പർശം നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ‘ധുരന്ധർ’ സിനിമയിലെ ജനപ്രിയ ഗാനമായ ‘ആരി ആരി’ പശ്ചാത്തല സംഗീതമാക്കി മോദിയുടെ നീസിലെ സന്ദർശനത്തിന്റെ പ്രധാന നിമിഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാണ് മാക്രോൺ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് (Macron Narendra Modi Meeting). ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന്റെ പുതിയ അധ്യായം...
ന്യൂഡൽഹി: ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്കും സ്ലോവാക്യയിലേക്കും യാത്ര തിരിച്ചു (PM Modi Embarks on France Tour). ഫ്രാൻസിലെ എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർച്ചയായ എട്ടാം തവണയാണ് ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യ ക്ഷണിക്കപ്പെടുന്നത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെയും പങ്കാളികൾ ഇന്ത്യയിൽ അർപ്പിക്കുന്ന...
1901 മെയ് 23, പാരിസ് അറ്റോര്‍ണി ജനറലിന് ഒരു അജ്ഞാത കത്ത് ലഭിക്കുന്നു. പരാതിയാക്കും എന്ന് കരുതി ആ മനുഷ്യൻ ആ കത്ത് പൊട്ടിച്ചു വായിക്കുന്നു. ആ കത്ത് വായിച്ചതും അയാൾ ഏറെ അസ്വസ്ഥനായി.
" വളരെ ഗുരുതരമായ ഒരു സംഭവത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി...
നമ്മുടെ നാട്ടിൽ കൃഷി നശിച്ചാൽ കർഷകർ പരാതിപ്പെടുന്നത് കൃഷിഭവനിലോ അല്ലെങ്കിൽ സർക്കാരിലോ ആണ്. എന്നാൽ മധ്യകാല യൂറോപ്പിലെ കർഷകർ പരാതിപ്പെട്ടത് കോടതിയിലാണ്, അതും സാക്ഷാൽ വെട്ടുക്കിളികൾക്കെതിരെ (The Trial of Locusts). കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും, വിള നശിപ്പിച്ച വെട്ടുക്കിളികളെയും മറ്റ് കീടങ്ങളെയും കുറ്റവാളികളായി കണ്ട് കോടതി വിചാരണ ചെയ്ത ചരിത്രം അന്ന് യൂറോപ്പിലുണ്ടായിരുന്നു....
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 പുതിയ റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള പ്രതിരോധ നടപടികളുമായി ഇന്ത്യ അതിവേഗം മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തി (India Buying 114 Rafale Fighter Jets). വ്യോമസേനയുടെ...
നമ്മൾ ഇന്ന് വിമാനത്തിലും റോക്കറ്റിലുമൊക്കെ ആകാശയാത്ര നടത്തുന്നത് വളരെ സാധാരണമായി കാണുന്നു. എന്നാൽ 1783-ൽ ഫ്രാൻസിലെ ജനങ്ങൾ ആകാശത്തേക്ക് നോക്കി അമ്പരന്നു നിന്ന ഒരു നിമിഷമുണ്ട്. ഒരു വലിയ ബലൂൺ അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്നു. അതിലേക്ക് നോക്കിയ ജനങ്ങൾ കണ്ടത് വിശ്വസിക്കാൻ കഴിയാത്ത ഒരു കാഴ്ചയായിരുന്നു, ഒരു ആട്, ഒരു താറാവ്, പിന്നെ ഒരു...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഹെലികോപ്റ്റർ യാത്ര നടത്തുന്നതിൽ എന്താണ് കുഴപ്പമെന്ന്...