Ernakulam

‘യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി, SDPIയുടെ പിന്തുണ സ്വീകരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ചൂടാവുകയാണ്’: VD സതീശൻ | CM

കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹം പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്താൻ യുഡിഎഫ് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. വികസനം മാത്രമല്ല, ശബരിമലയും ലൈഫ് മിഷനും അടക്കമുള്ള ഏത് വിഷയവും ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.(CM Pinarayi Vijayan is lying,...

‘പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’: മുഖ്യമന്ത്രിയുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് VD സതീശൻ | Chief Minister

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വികസന സംവാദത്തിന് താൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, അതിനുള്ള സ്ഥലവും സമയവും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നിടത്ത് താൻ എത്തുമെന്നും ബാക്കി കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VD Satheesan says he...

കേരളത്തിലെ സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ എന്ൻ നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

കൊച്ചിയിലെ ലഹരിവേട്ട: ‘ദാദ’ ഷാജി ഫെർണാണ്ടോയുടെ പണമിടപാടുകൾ പരിശോധിക്കുന്നു; അന്വേഷണം ക്രൂയിസ് പാർട്ടികളിലേക്ക് | Drug

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന കൊക്കെയ്ൻ വേട്ടയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ശക്തമാക്കി. കേസിലെ മുഖ്യപ്രതിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ (ഷോൺ) ലഹരി സംഘങ്ങൾക്കിടയിലെ 'ദാദ'യാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഇയാളുടെ വൻതോതിലുള്ള പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.(Drug bust in Kochi, main accused's money transactions...

എടയാർ തീപിടുത്തം: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകാൻ കളക്ടറുടെ നിർദേശം | Fire

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഘ്ജ്ഞന്റെ കുടുംബത്തിനാണ് സഹായം നൽകേണ്ടത്.(Edayar fire, Collector orders Rs 5 lakh compensation to the family of deceased worker) ദുരന്തത്തിന് ഇരയായ...

‘രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശൻ്റെ പണി, നേമത്ത് BJP അക്കൗണ്ട് പൂട്ടിച്ചത് CPM ആണ്’: MV ഗോവിന്ദൻ | VD Satheesan

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർഎസ്എസുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും ബിജെപിയെ കേരളത്തിൽ പ്രതിരോധിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan's job is to lie, says MV Govindan) നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട്...

‘മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണ് ? വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് എടുത്തത്?: തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി | Election Commission

കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ വിവാദമായ പരാമർശത്തിൽ ഇടപെട്ട് ഹൈക്കോടതി. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ സ്വീകരിച്ച നടപടികൾ എന്താണെന്ന് കോടതി ചോദിച്ചു. കെഎസ്‌യു നേതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.(What action has been taken on hate speech, High...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 120 രൂപ കൂടി 1,06,120 രൂപ എന്ന നിലയിലും, ഗ്രാമിന് 15 രൂപ കൂടി 13,265 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price hiked, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

ആകാശത്തെ ചലിക്കുന്ന കാൻവാസ്: ഇന്ത്യയിലെ ആദ്യ വർണ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കി | Air India Express

കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ 'ദി ഫ്ലൈയിംഗ് കാൻവാസ്' എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 737-8 വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 'ഫുൾ ബോഡി'...

വ്യാജ വർഗ്ഗീയ പ്രചരണം: രൂക്ഷമായ മറുപടിയുമായി നടൻ ആസിഫ് അലി | Asif Ali

കൊച്ചി: തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ കർക്കശ നിലപാടുമായി നടൻ ആസിഫ് അലി. രാഷ്ട്രീയവും മതപരവുമായ പ്രസ്താവനകൾ തന്റെ പേരിൽ കെട്ടിവെക്കുന്നവർക്കെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ് താരം രംഗത്തെത്തിയത്.(Fake communal propaganda, Actor Asif Ali gives a strong response) മുസ്ലിം ലീഗിനെയും യുഡിഎഫിനെയും പിന്തുണച്ചും സംഘപരിവാറിനെ...
- Advertisement -spot_img

Latest News

ജമ്മു കശ്മീരിലെ വിവാദ പുസ്തകം: ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽപ്പെടുത്തി | J&K Administration

ശ്രീനഗർ: ജമ്മു കശ്മീരിലെ സർക്കാർ സ്‌കൂൾ ലൈബ്രറികളിൽ വിതരണം ചെയ്ത പുസ്തകത്തിൽ വിഘടനവാദി അനുകൂല പരാമർശങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടിയുമായി ലഫ്റ്റനന്റ് ഗവർണറുടെ ഭരണകൂടം. "പേഴ്സണാലിറ്റീസ്...
- Advertisement -spot_img