Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

Ernakulam

ആൾക്കൂട്ടക്കൊല: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ കസ്റ്റഡിയിൽ | Mob lynching

എറണാകുളം : പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. പെരുമ്പാവൂർ മുടിക്കലിലെ പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവും അതിഥി തൊഴിലാളിയാണ് എന്നാണ് വിവരം.(Mob lynching, Guest worker beaten to death on suspicion of theft in Perumbavoor) സംഭവവുമായി ബന്ധപ്പെട്ട് അസം...

സുരേഷ് ഗോപിക്ക് തിരിച്ചടി: തൃശ്ശൂർ തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കും, വിചാരണ നേരിടണമെന്ന് ഹൈക്കോടതി | Suresh Gopi

കൊച്ചി: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി തള്ളിക്കളയണമെന്ന സുരേഷ് ഗോപിയുടെ ഹർജി കോടതി നിരസിച്ചു. ഇതോടെ, സുരേഷ് ഗോപി വിചാരണ നേരിടേണ്ടി വരും. (Setback for Suresh Gopi in Thrissur election petition, High Court wants him to...

രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക: മാറ്റിനിർത്താൻ നിർദേശം | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ ഫെഫ്ക തീരുമാനിച്ചു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയിൽ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്.(Sexual assault case, FEFKA to take action against Ranjith) രഞ്ജിത്തിനെ മാറ്റിനിർത്താൻ ഇരു യൂണിയനുകളുടെയും...

മാസാരംഭത്തിൽ തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്കറിയാം | Gold price

കൊച്ചി : ഏപ്രിൽ മാസം ആദ്യം തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില. പവന് 1440 രൂപ കൂടി 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂട്ടി 13,885 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price hiked, know about today's rate ) രാജ്യാന്തര വിപണിയിലെ...

‘കള്ളക്കേസാണെന്ന് തെളിയും’: സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി | Director Ranjith

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി. (It will be proven to be a false case, Director Ranjith transferred to Ernakulam sub-jail) ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമ...

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി: വാണിജ്യ LPG വില കുത്തനെ കൂട്ടി; സിലിണ്ടറിന് 195.50 രൂപ വർദ്ധിച്ചു | LPG prices

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പുതിയ വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.(Commercial LPG prices hiked by Rs 195.50 per cylinder in India ) കേരളത്തിലെ പുതിയ...

പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ, എറണാകുളം സബ് ജയിലിലേക്ക് | Director Ranjith

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് കോടതി നടപടി. ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.(Sexual assault case, Director Ranjith remanded for 14 days, sent to Ernakulam sub-jail) തൊടുപുഴയിൽ വെച്ച്...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റിൽ ഞെട്ടി സിനിമാ ലോകം | Director Ranjith

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.(Sexual assault case, The film world is shocked by the arrest of director Ranjith) അറസ്റ്റ് നടപടികൾക്കിടെ രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്നാണ് രഞ്ജിത്തിനെ...

ലൈംഗികാതിക്രമ പരാതിയിൽ പോലീസിൻ്റേത് നിർണ്ണായക നീക്കം: സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദവും, ECGയിൽ വ്യതിയാനവും, ആശുപത്രിയിൽ | Director Ranjith

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് പിടികൂടി. എന്നാൽ, അറസ്റ്റ് നടപടികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sexual assault complaint, Director Ranjith hospitalized with high blood pressure, ECG abnormalities) അറസ്റ്റിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് അസ്വസ്ഥതകളുണ്ടായത്. പരിശോധനയിൽ ഇദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ വ്യതിയാനവും കണ്ടെത്തിയതോടെ ആശുപത്രിയിൽ...

‘യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി, SDPIയുടെ പിന്തുണ സ്വീകരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ചൂടാവുകയാണ്’: VD സതീശൻ | CM

കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹം പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്താൻ യുഡിഎഫ് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. വികസനം മാത്രമല്ല, ശബരിമലയും ലൈഫ് മിഷനും അടക്കമുള്ള ഏത് വിഷയവും ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.(CM Pinarayi Vijayan is lying,...
- Advertisement -spot_img

Latest News

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം: വീഴ്ച വരുത്തിയ ചൈൽഡ് പ്രൊട്ടക്ഷൻ ജീവനക്കാരനെ പുറത്താക്കാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ അടിയന്തര നിർദ്ദേശം | Nedumangad child murder case

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...
- Advertisement -spot_img