ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന്റെ കർക്കശ നിലപാട് ആവർത്തിച്ചു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും, നിലവിലുള്ള ഡാമിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ നയപ്രഖ്യാപന...
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ' സ്കൂൾ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത വരുത്തുന്നതിനും ഇളവുകൾ തേടുന്നതിനുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.(PM SHRI Scheme, Kerala Government To Seek Clarifications On PM SHRI Scheme Amidst Political Heat)
പദ്ധതിയുടെ ഭാഗമാകാൻ...
ന്യൂഡൽഹി: സിബിഎസ്ഇ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നിർബന്ധമാക്കിയ മൂന്ന് ഭാഷാ നയം അധ്യയന വർഷത്തിനിടയിൽ നടപ്പിലാക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ദിഗ്‌വിജയ സിംഗ്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Digvijaya Singh Urges PM Modi To Put CBSE Three Language Policy On...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവാവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സർക്കാർ നയം പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന് പകരം കൂടുതൽ അബലകളാക്കുകയാണ് ചെയ്യുകയെന്ന് അവർ അഭിപ്രായപ്പെട്ടു.(R Sreelekha Criticizes Mandatory Menstrual Leave For Students In Kerala)
ആർത്തവം സ്ത്രീകളുടെ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ (PM-SHRI scheme) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ...