തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED officials attacked Thiruvananthapuram) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം (SIT) തെളിവെടുപ്പ് നടത്തി. മുൻ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീടിന് മുന്നിലെത്തിച്ചാണ് പോലീസ് ഇന്ന് തെളിവെടുപ്പ് നടപടികൾ...
തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിക്ക് മുന്നിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി (ED officials attacked Thiruvananthapuram). കേസിലെ പ്രതികളായ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരെയാണ് കനത്ത പോലീസ് സുരക്ഷയിൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു (ED officials attacked Thiruvananthapuram). കഴിഞ്ഞ ദിവസം ഏഴ് പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെ, പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി ബിനു ഉൾപ്പെടെ 11 പ്രതികളെക്കൂടിയാണ് ഇന്ന്...
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു (ED officials attacked Thiruvananthapuram). നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായ സി.പി.എം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആകെ എണ്ണം ഏഴായി....
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ( ED Officials Attacked Central Intelligence Report). അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പിരിച്ചുവിടുന്നതിലും കേരള പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്നും, കേസ് രജിസ്റ്റർ ചെയ്യുന്നതിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിലും വലിയ അനാസ്ഥ...
തിരുവനന്തപുരം: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും (ED Officials Attacked). റെയ്ഡിന് ശേഷം മടങ്ങിയ ഇഡി സംഘത്തിന്റെ വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിക്കുന്നതിനിടെ, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ...
തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി (ED) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 300 സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്ത് പൊലീസ് (ED officials attacked Thiruvananthapuram0. ഇഡി അസിസ്റ്റന്റ് ഡയറക്ടർ സനത് റെഡ്ഡി നൽകിയ ഔദ്യോഗിക മൊഴിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് വധശ്രമത്തിന് (Attempt to Murder) കേസെടുത്തിരിക്കുന്നത്.
പ്രവർത്തകർ മാരകായുധങ്ങളുമായി എത്തി,...
തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ ഏഴ് പ്രതികൾ പൊലീസിന്റെ പിടിയിലായി (ED officials attacked Thiruvananthapuram). ഒളിവിലായിരുന്ന ആറ് പ്രതികളെ സി.പി.എം നേതൃത്വം നേരിട്ട് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ഡിവൈഎഫ്ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്തിനെ ബേക്കറി ജംഗ്ഷനിൽ വെച്ച് മ്യൂസിയം പൊലീസ്...
തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത് വൈകാരികമായ പ്രതികരണമാണെന്നും എന്നാൽ അക്രമത്തെ പാർട്ടി ന്യായീകരിക്കില്ലെന്നും സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ് (ED officials attacked Thiruvananthapuram). അതേസമയം, ഇതിന്റെ പേരിൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയതിന് പിന്നാലെ മാധ്യമങ്ങളോട്...
ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ മിന്നൽ റെയ്ഡിനെതിരെ സി.പി.ഐ (എം) പ്രതിഷേധം ശക്തമാക്കി. ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് സി.പി.ഐ (എം) നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.(CPIM Protests ED Raids Across India Leaders Arrested...
ന്യൂഡൽഹി: പ്രമുഖ ജനപ്രിയ മെസേജിങ് ആപ്പായ ടെലിഗ്രാം (Telegram) ഇനിമുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ (Google Play Store) ലഭ്യമാകില്ല. പ്ലേ സ്റ്റോറിൽ നിന്നും ടെലിഗ്രാം...