ചൈനയിലെ യുനാൻ പ്രവിശ്യയിൽ പാമ്പുകടിയേറ്റ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച ഭാര്യയ്ക്കും വിഷബാധയേറ്റു. കൃഷിസ്ഥലത്ത് വെച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ ഭർത്താവിന്റെ മുറിവിൽ നിന്ന് ഭാര്യ വിഷം വായ വെച്ച് വലിച്ചെടുക്കാൻ ശ്രമിച്ചതാണ് അപകടമായത്. ടെലിവിഷൻ സീരിയലുകളിൽ കണ്ടുപരിചയിച്ച രീതി പിന്തുടർന്നാണ് ഇവർ ഇത്തരത്തിലൊരു സാഹസത്തിന് മുതിർന്നത്. (Venom Sucking)
യുയാങ് കൗണ്ടിയിലെ കർഷകനായ ഭർത്താവിന്റെ വിരലിലാണ്...
വടക്കൻ കരോലിനയിലെ കൊറോള കടൽത്തീരത്ത് വൻതോതിൽ ആപ്പിളുകൾ അടിഞ്ഞുകൂടിയത് നാട്ടുകാരെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ചു. കടലിലെ ഏതെങ്കിലും ചരക്ക് കപ്പലിൽ നിന്ന് വീണതാകാം ഇവയെന്നാണ് കൊറോള വൈൽഡ് ഹോഴ്സ് ഫണ്ട് (Corolla Wild Horse Fund) കരുതുന്നത് (North Carolina Beach Mystery Apples). കടൽത്തീരത്ത് ആപ്പിളുകൾ നിറഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന...
ഒരു ഉപഭോക്താവ് നൽകിയ 500 രൂപ ടിപ്പിൽ വികാരാധീനനായി ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 13 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. ഡെലിവറി പാർട്ണർ തന്നെയാണ് തന്റെ സന്തോഷം പങ്കുവെച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. വെറും 15 രൂപയുടെ ഓർഡർ ഡെലിവറി ചെയ്തപ്പോഴാണ് അപ്രതീക്ഷിതമായി ഈ വലിയ തുക...
ഇന്ത്യൻ കുടുംബങ്ങൾ തങ്ങളുടെ പൂർവ്വികരുടെ ഗ്രാമങ്ങൾ സന്ദർശിക്കുന്ന രീതിയെ വാനോളം പുകഴ്ത്തി വിദേശ വനിത. തങ്ങളുടെ വേരുകളുമായുള്ള ഈ ആഴത്തിലുള്ള ബന്ധം ലോകം മാതൃകയാക്കേണ്ടതാണെന്ന് സെനിയ കാല എന്ന വിദേശ വനിത തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു (Foreigner praises Indian culture). വിവാഹം, കുട്ടികളുടെ ജനനം, മുതിർന്നവരുടെ വിയോഗം തുടങ്ങിയ ജീവിതത്തിലെ പ്രധാനപ്പെട്ട...
ലക്ഷങ്ങൾ ശമ്പളം ലഭിച്ചിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് വെയിട്രസായി മാറിയ യുവതിയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 33 വയസ്സുകാരിയായ സരമെ കോർണിഷ് ആണ് കോർപ്പറേറ്റ് ലോകം വിട്ട് ഹോട്ടലിൽ വെയിട്രസായി ജോലി തുടങ്ങിയത്. കടുത്ത ജോലി സമ്മർദ്ദം കാരണം തന്റെ ആരോഗ്യം വഷളായതിനെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഇവർ പറയുന്നു. (Corporate Job to Waitress)
കോർപ്പറേറ്റ്...
ശരീരദുർഗന്ധം കാരണം ജിമ്മിലെ മെമ്പർഷിപ്പ് റദ്ദാക്കി അധികൃതർ. ചൈനയിലെ ഹാങ്‌ഷൂവിലുള്ള ഒരു ജിമ്മിലാണ് സംഭവം. ഷി എന്ന യുവാവിനാണ് ജിമ്മിൽ പ്രവേശനം നിഷേധിച്ചത്. ഇദ്ദേഹത്തിന്റെ വിയർപ്പിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം കാരണം മറ്റ് ഉപഭോക്താക്കൾ നിരന്തരം പരാതിപ്പെട്ടതിനെത്തുടർന്നാണ് ജിം അധികൃതരുടെ ഈ കടുംകൈ. മൂന്ന് വർഷത്തെ മെമ്പർഷിപ്പാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. (Strong Body Odour...
യാത്രക്കാരൻ നൽകിയ അധിക തുക (ടിപ്പ്) സ്വന്തം പോക്കറ്റിലിടാതെ, അത് അർഹരായ പാവപ്പെട്ടവർക്ക് നൽകിയ ഓട്ടോ ഡ്രൈവർ രാജേന്ദ്ര തെംറെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Autorickshaw Driver Helping Needy). 50 രൂപ നിരക്കിൽ യാത്ര പൂർത്തിയാക്കിയ ശേഷം ഒരു യാത്രക്കാരൻ 100 രൂപ നൽകി. ഈ അധിക തുക തനിക്ക് ലഭിച്ച വലിയൊരു...
ഫ്രാൻസിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിൽ നിന്ന് ആശ്വാസം തേടി പാരീസിലെ ഐകിയ സ്റ്റോറുകളിൽ തടിച്ചുകൂടി ജനങ്ങൾ. കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ ഷോറൂമിലെ ഡിസ്പ്ലേ കിടക്കകളിലും സോഫകളിലും ഇരുന്നു വിശ്രമിക്കുന്ന ആളുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഫർണിച്ചറുകൾ പരിശോധിക്കുന്നതിന് പകരം, സ്റ്റോറിലെ എയർ കണ്ടീഷനിങ് സൗകര്യം ഉപയോഗപ്പെടുത്തി വിശ്രമിക്കാനാണ് പലരും ഇവിടെയെത്തുന്നത്. (Paris...
മെക്സിക്കോയിലെ ജാലിസ്‌കോയിൽ ഒരു നിഗൂഢ വ്യക്തിയോ സംഘമോ നടത്തുന്ന 'സ്വയം പ്രഖ്യാപിത നീതി' ചർച്ചയാകുന്നു. 'ലാഗോസ് ഡി മോറെനോയിലെ ബാറ്റ്മാൻ' എന്ന് സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്ന ഈ വ്യക്തി, മോട്ടോർസൈക്കിൾ മോഷണക്കുറ്റം ആരോപിച്ച് യുവാക്കളെ തൂണുകളിൽ ടേപ്പ് ഉപയോഗിച്ച് കെട്ടിയിടുകയാണ് ചെയ്യുന്നത്. കള്ളനെന്ന് എഴുതിയ ബോർഡുകൾക്ക് സമീപം കെട്ടിയിട്ട നിലയിൽ യുവാക്കളെ കണ്ടെത്തിയതോടെയാണ് സംഭവം വൈറലായത്....
ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ (FDNY) ഒരു പ്രൊബേഷണറി ഫയർഫൈറ്റർ തന്റെ പരിശീലന ദിവസത്തെ അവിസ്മരണീയമായൊരു വിവാഹാഭ്യർത്ഥനയുടെ വേദിയാക്കി മാറ്റി. റാൻഡൽസ് ഐലൻഡ് ഫയർ അക്കാദമിയിൽ നടന്ന 'ഫാമിലി ഡേ' ആഘോഷത്തിനിടെയായിരുന്നു ജെയ്‌സൺ റാൽഫ് എന്ന ഉദ്യോഗസ്ഥൻ തന്റെ കാമുകി ഡാസിയ മൂറിനോട് വിവാഹാഭ്യർത്ഥന നടത്തിയത്. പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു മാതൃകാ രക്ഷാപ്രവർത്തനത്തിൽ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...