DMK

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: ചേപ്പാട് മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിന് മുന്നേറ്റം | Udhayanidhi Stalin Chepauk Lead

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയുടെ കോട്ടയായ ചേപ്പാട്-തിരുവള്ളിക്കേനി മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമായ ലീഡ് നിലനിർത്തുന്നു (Udhayanidhi Stalin Chepauk Lead). തപാൽ വോട്ടുകൾ എണ്ണിയ ആദ്യ ഘട്ടം മുതൽ തന്നെ അദ്ദേഹം മുന്നേറ്റം തുടങ്ങിയിരുന്നു. സിറ്റിംഗ് എംഎൽഎയായ ഉദയനിധി സ്റ്റാലിനെതിരെ എഐഎഡിഎംകെയുടെ ആദിരാജാറാം ആണ് പ്രധാനമായും മത്സരിക്കുന്നത്. നാം...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ പുരോഗമിക്കുന്നു; സ്റ്റാലിനും എടപ്പാടിയും വിജയിയും മുന്നേറ്റത്തിൽ | Tamil Nadu Assembly Election Results

  ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട ഫലസൂചനകളിൽ പ്രമുഖ നേതാക്കൾ മുന്നേറ്റം തുടരുന്നു. തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ടിവികെ അധ്യക്ഷൻ വിജയ് എന്നിവർ അതത് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. (Tamil Nadu Assembly Election Results) എം.കെ. സ്റ്റാലിൻ...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ ആരംഭിച്ചു; വിജയിന്റെ ടിവികെയും സ്റ്റാലിന്റെ ഡിഎംകെയും തമ്മിൽ കടുത്ത പോരാട്ടം | Tamil Nadu Assembly Election Results

  ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള 234 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യവും എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനപ്പുറം, നടൻ വിജയിന്റെ തമിഴക വെട്രി കഴകം എന്ന പുതിയ പാർട്ടി സൃഷ്ടിക്കുന്ന സ്വാധീനത്തിലേക്കാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത് ( Tamil...

സീറ്റ് വിഭജനത്തിൽ ഇടതുപക്ഷത്തിന് അർഹമായ പരിഗണന നൽകിയില്ല: DMKയ്‌ക്കെതിരെ CPM | DMK

വിഴുപ്പുറം: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് കെ. ബാലകൃഷ്ണൻ. സീറ്റ് വിഭജനത്തിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ പരിഗണന നൽകുന്നതിൽ ഡിഎംകെ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, തമിഴ്‌നാട്ടിൽ എസ് പി എ  അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.(DMK denied due recognition...

ബോഡിനായ്ക്കന്നൂരിൽ തീപാറും പോരാട്ടം: DMKയ്ക്കായി ഇറങ്ങി O പനീർ ശെൽവം | DMK

തേനി: തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തനായ ഒ. പനീർ ശെൽവം തന്റെ രാഷ്ട്രീയ തട്ടകമായ ബോഡിനായ്ക്കന്നൂരിൽ ഇത്തവണ പുതിയ പരീക്ഷണത്തിന് മുതിരുന്നു. എഐഎഡിഎംകെയുടെ കുത്തകയായിരുന്ന ഈ മണ്ഡലത്തിൽ, ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഒപിഎസ് ജനവിധി തേടുന്നത്. എടപ്പാടി പളനിസ്വാമിയുമായുള്ള അധികാര തർക്കത്തിനൊടുവിൽ പാർട്ടി വിട്ട ഒപിഎസ്, ഫെബ്രുവരിയിലാണ് ഡിഎംകെയിൽ ചേർന്നത്.(Fierce fight in Bodinayakanur, O...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ അട്ടിമറി; ഒ. പനീർസെൽവം ഡി.എം.കെ.യിൽ ചേർന്നു; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എടപ്പാടിക്ക് കനത്ത തിരിച്ചടി | O Panneerselvam Joins DMK MK Stalin

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. മുൻ കോർഡിനേറ്ററുമായ ഒ. പനീർസെൽവം ഭരണകക്ഷിയായ ഡി.എം.കെ.യിൽ ചേർന്നു (Panneerselvam Joins DMK MK Stalin). മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ചെന്നൈയിലെ അറിവാളയത്തിൽ വെച്ചായിരുന്നു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുത്തത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീർസെൽവത്തിന്റെ...

തമിഴ്‌നാട്ടിൽ സീറ്റ് വിഭജനം വഴിമുട്ടി: ഉറച്ച നിലപാടുമായി DMK, കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ് | DMK

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. സഖ്യകക്ഷികളുടെ സീറ്റുകൾ വെട്ടിക്കുറച്ച് പരമാവധി ഇടങ്ങളിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം.(Seat sharing in Tamil Nadu has hit a snag, DMK takes a firm stand) മുന്നണിയിലെ...

‘മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്‌നാട്ടിൽ ചെലവാകില്ല, ഇത് തമിഴ് വിരുദ്ധ നീക്കങ്ങൾക്കെതിരായ പോരാട്ടം’; ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ | Udhayanidhi Stalin

തഞ്ചാവൂർ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമാണെന്നും നരേന്ദ്ര മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ലെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin). തഞ്ചാവൂരിൽ ഡിഎംകെ യുവജനവിഭാഗം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സാമൂഹിക നീതിയും അനീതിയും തമ്മിലുള്ള യുദ്ധമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ തമിഴ് ഭാഷയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img