കോഴിക്കോട്: കരിപ്പൂർ പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതലിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എട്ട് പവനോളം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മുൻ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ കുറ്റകൃത്യം തെളിഞ്ഞതിനെത്തുടർന്നാണ് നടപടി.(Former SHO suspended for stealing gold evidence from Karipur police station)
2018-ന് മുൻപും ശേഷവും സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന...
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനം. സംഭവത്തിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.(Disciplinary action against officials after Pinarayi Vijayan misses his flight)
ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാനായിരുന്നു പിണറായി വിജയൻ...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി പാർട്ടി. പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കേന്ദ്രകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.(Sabarimala Gold theft case,...
കൊച്ചി : താരസംഘടനയായ 'അമ്മ' അയച്ച കാരണം കാണിക്കൽ നോട്ടീസിന് നടി അൻസിബ ഹസൻ മറുപടി നൽകി. സംഘടനയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും, നോട്ടീസിൽ കൂടുതൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ട് ഇമെയിൽ മുഖേനയാണ് അൻസിബ മറുപടി നൽകിയത്.(Ansiba Hassan Responds To AMMA Show Cause Notice Amid Growing...
യുകെയിൽ നിലനിൽക്കുന്ന കഠിനമായ വേനൽച്ചൂടിനെക്കുറിച്ച് തന്റെ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മനോജ് കെ. ജയൻ. യൂറോപ്യൻ രാജ്യങ്ങളിൽ വേനൽക്കാലം വലിയൊരു ആഘോഷമാണെങ്കിലും, അവിടുത്തെ...