Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

digitalvoiceofkerala

നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളത്ത് ട്വൻ്റി20ക്ക് പരമാവധി സീറ്റുകൾ നൽകാൻ NDA, സാബു M ജേക്കബ് തൃപ്പൂണിത്തുറയിൽ മത്സരിക്കും? | Assembly elections

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി എൻഡിഎ. ജില്ലയിലെ ആറുമുതൽ എട്ട് സീറ്റുകൾ വരെ ട്വൻ്റി20 പാർട്ടിക്ക് വിട്ടുനൽകാൻ നേതൃത്വം ആലോചിക്കുന്നു.(Assembly elections, NDA to give maximum seats to Twenty20 in Ernakulam) തൃപ്പൂണിത്തുറയിൽ സാബു എം ജേക്കബ് നേരിട്ട് മത്സരിക്കണമെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം. ബിജെപിയുടെ വോട്ട് ബാങ്കിനൊപ്പം...

പോലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണം: സർക്കുലർ പുറത്തിറക്കി ഡിജിപി | Police stations

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. പെറ്റി കേസുകളിലൂടെയും മറ്റും ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പ്രധാന നിർദ്ദേശം.(DGP issues circular to ensure financial transparency in police stations) സ്റ്റേഷനുകളിൽ പണം കൈകാര്യം ചെയ്യുന്ന എഎസ്ഐ, റൈറ്റർ...

കോഴിക്കോട് കോർപ്പറേഷനിൽ 16 കെട്ടിടങ്ങൾ ‘അൺഫിറ്റ്’: റിപ്പോർട്ട് നൽകിയത് 2024ൽ | Buildings

കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലെ 16 കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സൂചന. വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്.(16 buildings in Kozhikode Corporation are unfit, says report) എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് പരിസരം...

‘രാജ്യങ്ങൾ സുപ്രീം കോടതി വിധിയുടെ മറവിൽ കളിച്ചാൽ ഇതിലും വലിയ തീരുവ’: വെല്ലുവിളിച്ച് ട്രംപ് | Supreme Court

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ, വിദേശരാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാപാര കരാറുകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മുൻപത്തേക്കാൾ ഉയർന്ന തീരുവ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.(If countries play under...

കേരളത്തിന് അതിവേഗ റെയിൽ പാതയ്ക്ക് പുത്തൻ ഡിസൈനുമായി E ശ്രീധരൻ: പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടും, പുതുക്കിയ റിപ്പോർട്ട് ഇന്ന് പുറത്തിറക്കും | High-speed rail

തിരുവനന്തപുരം: കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കുറഞ്ഞ ചെലവിലും സമയത്തിലും പൂർത്തിയാക്കാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയുടെ പുതുക്കിയ റിപ്പോർട്ടിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.(E Sreedharan with new design for high-speed rail line for...

നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ സമ്മർദ്ദം: ലഖ്‌നൗവിൽ പിതാവിനെ മകൻ വെടിവച്ചു കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് ഡ്രമ്മിൽ ഒളിപ്പിച്ചു | Son shoots father

ലഖ്‌നൗ: മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റിന്' തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദ്ദം ചെലുത്തിയതിൽ പ്രകോപിതനായി പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചു കൊന്നു. ലഖ്‌നൗവിലെ വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഡ്രമ്മിലൊളിപ്പിച്ച നിലയിലായിരുന്നു.(Son shoots...

കേരളത്തിൽ നിർണ്ണായക നീക്കവുമായി BJP: കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകും | BJP

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബിജെപി തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുതൽ പത്മജ വേണുഗോപാൽ വരെ മത്സരരംഗത്തുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.(BJP makes a decisive move in Kerala, George Kurian will be the candidate in Kanjirappally) കേന്ദ്രമന്ത്രി ജോർജ്...

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി: കൊലപാതകമെന്ന് സംശയം | Murder

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Woman's body found near railway tracks in Kochi, Murder suspected) യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കിന് സമീപം ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു മൊബൈൽ ഫോൺ...

റാപ്പർ വേടൻ്റെയും നവമി ലതയുടെയും വിവാഹം ഇന്ന് | Rapper Vedan

തൃശൂർ: പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി ഇന്ന് വിവാഹിതനാകുന്നു. എഴുത്തുകാരിയായ നവമി ലതയാണ് വധു. ദീർഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്.(Rapper Vedan and Navami Latha's wedding is today) സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോഴുണ്ടാകാൻ സാധ്യതയുള്ള തിരക്കും അസൗകര്യങ്ങളും...

കാട്ടാക്കടയിലെ രണ്ടര വയസ്സുകാരിയുടെ മരണം: കാരണം ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Death of girl child

തിരുവനന്തപുരം: കാട്ടാക്കടയിൽ ചികിത്സയിലിരിക്കെ രണ്ടരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.(Death of girl child, Initial postmortem report says cause was pneumonia) ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന്...
- Advertisement -spot_img

Latest News

‘അമിത അളവിൽ വെടിമരുന്ന് ഉണ്ടായിരുന്നോ എന്നന്വേഷിക്കും, വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ചർച്ച തുടങ്ങും, വർണ്ണത്തിന് പ്രാധാന്യം നൽകണം’: മന്ത്രി VN വാസവൻ | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്ന കാര്യം ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. വെടിക്കെട്ട് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ...
- Advertisement -spot_img