ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹരിയാനയിലെ ജിന്ദിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യും (Hydrogen-Powered Train). ഹരിയാനയിലെ ജിന്ദിനും സോനിപ്പത്തിനുമിടയിലാണ് ഈ അത്യാധുനിക ട്രെയിൻ സർവീസ് നടത്തുക. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പാണിത്.
ജർമ്മനി, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെ...
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി തുടരുന്നു. ഇറാനെതിരെ അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (US-Iran War) ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അഹ്‌വാസിലെ ഷാഹിദ് ബാഗായി ആശുപത്രിയിൽ നിന്ന് 211 രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...
ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം അർജന്റീന താരങ്ങൾ രാഷ്ട്രീയ ഉള്ളടക്കമുള്ള ബാനർ ഉയർത്തിയത് വിവാദമാകുന്നു. 'ലാസ് മാൽവിനാസ് സൺ അർജന്റീനസ്' ('ഫൗക്ക്‌ലാന്റ് ദ്വീപുകൾ അർജന്റീനയുടേതാണ്') എന്ന് രേഖപ്പെടുത്തിയ ബാനറുമായി അർജന്റീന താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസും ജിയോവാനി ലോ സെൽസോയുമാണ് മൈതാനത്ത് പ്രത്യക്ഷപ്പെട്ടത് (Argentina Falklands Dispute). ഫിഫയുടെ സ്റ്റേഡിയം പെരുമാറ്റച്ചട്ടം അനുസരിച്ച് രാഷ്ട്രീയ...
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന നടി റോജ, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന സിനിമാ താരങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളോട് പൂർണ്ണമായി നീതി പുലർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് (Roja Criticizes Pawan Kalyan). സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, നടൻ ചിരഞ്ജീവി എന്നിവരുടെ രാഷ്ട്രീയ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചും തമിഴ് നടൻ...
ന്യൂഡൽഹി: സിംഗു അതിർത്തിയിൽ ജോലിസ്ഥലത്തുവെച്ച് ഡൽഹി ട്രാഫിക് പോലീസ് ഹെഡ് കോൺസ്റ്റബിൾ കാറിടിച്ച് മരിച്ചു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ട്രാഫിക് ബൂത്തിന് സമീപം സ്പീഡ് മോണിറ്ററിംഗ് മെഷീൻ സ്ഥാപിക്കുന്നതിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ അമിത് അപകടത്തിൽപ്പെട്ടത്. ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഡ്രൈവറെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. (Delhi Police Death)
ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ്...
കീവ്: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ന്റെ കീവ് സന്ദർശനത്തിനും പുതിയ 'ഡ്രോൺ കരാർ' പ്രഖ്യാപനത്തിനും പിന്നാലെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ മിസൈൽ ആക്രമണം (Kyiv Missile Attack). റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും 16 വയസ്സുള്ള ബാലനടക്കം ആറ് പേർക്ക് പരിക്കേറ്റതായും കീവ്...
"രാഷ്ട്രീയത്തിൽ പുറത്താക്കും" എന്ന പ്രയോഗം നമ്മളൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു രാജ്യത്ത് അതിന്റെ അർഥം അക്ഷരാർഥത്തിൽ തന്നെ നടപ്പാക്കിയ സംഭവങ്ങളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചരിത്രത്തിൽ ഒരേയൊരു നഗരത്തിനാണ് അത്തരമൊരു 'റെക്കോർഡ്' സ്വന്തമായുള്ളത്. ആ നഗരത്തിന്റെ പേര് – പ്രാഗ്. (Defenestrations of Prague)
ജനാലയിലൂടെ ആളുകളെ പുറത്തേക്ക് തള്ളുന്നതിനെ ഇംഗ്ലീഷിൽ Defenestration എന്നാണ് പറയുന്നത്. ഈ...
ഇറാനെതിരെ പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച അമേരിക്കൻ സൈന്യം ഇറാനെതിരെ ആക്രമണം തുടങ്ങിയത് (US Strikes Iran). ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും യുദ്ധത്തിന്റെ വക്കിലേക്ക് എത്തിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഇറാനിയൻ സേന ഉപയോഗിക്കുന്ന സൈനിക ശേഷി തകർക്കുകയാണ്...
നടി മഞ്ജു പിള്ളയുടെ മകളും സോഷ്യൽ മീഡിയ താരവുമായ ദയ സുജിത്തിനെതിരെ വ്‌ളോഗർ ഷെഫീന നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതിഷേധം. ദയ പങ്കുവെച്ച ട്രാൻസിഷൻ വീഡിയോയെ വിമർശിച്ചുകൊണ്ട്, മഞ്ജു പിള്ള മകളെ 'കയറൂരി വിട്ടിരിക്കുകയാണോ' എന്ന തരത്തിൽ വ്‌ളോഗർ നടത്തിയ പരാമർശമാണ് വിവാദമായത്. (Daya Sujith Vlogger Criticism)
ദയയുടെ ഫാഷൻ സെൻസിനെയും ഫോട്ടോഷൂട്ടുകളെയും...
തന്റെ തമാശ നിറഞ്ഞ സംസാരശൈലിയിലൂടെ സദസ്സിനെ കയ്യിലെടുക്കുന്ന ധ്യാൻ ശ്രീനിവാസൻ, സുഹൃത്തും നടനുമായ അജു വർഗീസിനെ ട്രോളി വീണ്ടും വാർത്തകളിൽ നിറയുകയാണ്. 'അമ്മ'യുടെ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാൻ അജു വർഗീസ് തന്നെ നിർബന്ധിച്ചുവെന്നും, അജു ഒരു യഥാർത്ഥ 'പവർ ഗ്രൂപ്പ്' ആണെന്നുമാണ് പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടെ ധ്യാൻ പറഞ്ഞത്. (Dhyan Sreenivasan AMMA Presidency)
"തമിഴ്...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...