ചൈനയിലെ പുതിയ മരുന്ന് ഗവേഷണ-വികസന മേഖലയിലുണ്ടായ കുതിച്ചുചാട്ടം ലബോറട്ടറി കുരങ്ങുകളുടെ വില കോവിഡ് കാലത്തെ ഉയർന്ന നിരക്കിലെത്തിച്ചു. ക്രാബ്-ഈറ്റിംഗ് മക്കാക്കുകൾക്ക് ഇപ്പോൾ ഏകദേശം 180,000 മുതൽ 200,000 യുവാൻ വരെയാണ് (ഏകദേശം 27,000 ഡോളർ) വിപണി വില. ആവശ്യക്കാർ ഏറിയതോടെ പലയിടത്തും കുരങ്ങുകൾ മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടതിനാൽ ഗവേഷകർക്ക് പഠനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു....
ഉത്തർപ്രദേശ്: ഗാസിയാബാദിലെ മോദിനഗറിൽ 150 കോടി രൂപയുടെ സ്വത്തുവകകൾക്ക് ഉടമയായ പിതാവിനെ മകൻ വെടിവെച്ചു കൊന്നു (Ghaziabad Property Dispute Murder). ബുധാന ഗ്രാമവാസിയായ ഹരി ഓം ചൗധരിയെയാണ് (52) മൂത്ത മകൻ നിഖിൽ (32) വെടിവെച്ചു കൊലപ്പെടുത്തിയത്. മദ്യപാനിയായ മകൻ സ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവുമായി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി...
റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ജൂലൈ 15-ന് രാത്രി 8 മണിയോടെ വാഴയൂർ അംശം അഴിഞ്ഞിലം കടവ് റിസോർട്ടിലെ റസ്റ്റേറന്റിലായിരുന്നു സംഭവം. തിരൂർ കോടക്കൽ ചിറക്കൽ വീട്ടിൽ ജിജു ഗോട്ടിളിഫിനെ (43) ആണ് പോലീസ് പിടികൂടിയത്. (Attempt to Murder)
പരാതിക്കാരനായ...
മനുഷ്യവംശത്തിന്റെ ആയുസ്സ് എത്രയാണെന്ന് കണക്കാക്കാൻ ശ്രമിക്കുന്ന 'ഡൂംസ്‌ഡേ ആർഗ്യുമെന്റ്' (Doomsday Argument) എന്ന ഗണിതശാസ്ത്ര സിദ്ധാന്തം വീണ്ടും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്കിടയിലും ചിന്തകർക്കിടയിലും ചർച്ചയാകുന്നു. മനുഷ്യരാശി വിചാരിക്കുന്നതിലും നേരത്തെ വംശനാശം സംഭവിച്ചേക്കാം എന്ന് പ്രവചിക്കുന്ന ഈ വാദം പതിറ്റാണ്ടുകളായി ശാസ്ത്രലോകത്ത് ഭിന്നാഭിപ്രായങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.
എന്താണ് ഡൂംസ്‌ഡേ ആർഗ്യുമെന്റ്?
പ്രപഞ്ചത്തിൽ മനുഷ്യർക്ക് സവിശേഷമായ സ്ഥാനമൊന്നുമില്ലെന്ന് വാദിക്കുന്ന 'കോപ്പർനിക്കൻ തത്വത്തെ'...
ഫിഫ ലോകകപ്പ് 2026-ൽ അർജന്റീനയ്ക്ക് അനുകൂലമായി ഫിഫ പക്ഷപാതം കാണിക്കുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്യാപ്റ്റൻ ലയണൽ മെസ്സി. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു മെസ്സി. തങ്ങളുടെ വിജയം കേവലം യാദൃശ്ചികമല്ലെന്നും, കഴിഞ്ഞ നാല് വർഷമായി തങ്ങളാണ് ലോകത്തെ ഏറ്റവും മികച്ച ടീമെന്നും മെസ്സി തുറന്നടിച്ചു. ( Lionel Messi on FIFA Bias...
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' (One Nation One Election) ബിൽ പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പാസാക്കാൻ കേന്ദ്രസർക്കാർ നീക്കം. ഭരണഘടനാ ഭേദഗതി ആവശ്യമായ ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സംയുക്ത പാർലമെന്ററി...
കർണാടകയിലെ ധാർവാഡിലെ ഫ്ലാറ്റിൽ അസ്ഥിരോഗ വിദഗ്ദ്ധനായ ഡോ. കിരൺ ഹൊന്നന്നാവറിനെ (45) മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അദ്ദേഹത്തിന്റെ എട്ടു വയസ്സുകാരനായ മകന് ഗുരുതരമായി കുത്തേറ്റു. സംഭവത്തിൽ ഭാര്യയും നേത്രരോഗ വിദഗ്ദ്ധയുമായ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. (Karnataka Doctor Murder)
സുരക്ഷിതമായ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവസമയത്ത് ഇവർ മൂന്നുപേർ...
ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ അത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ 'ഫുൾ സർക്കിൾ' നിമിഷമായി മാറും (Lionel Messi vs Lamine Yamal). 19 വർഷം മുൻപ് ഒരു ചാരിറ്റി ഫോട്ടോഷൂട്ടിനായി കുഞ്ഞു ലമിൻ യമാലിനെ കുളിപ്പിക്കുകയും മടിയിലിരുത്തുകയും ചെയ്ത ലയണൽ മെസ്സി, ഇന്ന് ആ...
ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന് പിന്നാലെ, തങ്ങളുടെ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനെസ് (Lisandro Martinez). തുടർച്ചയായ രണ്ടാം തവണയും ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് താരം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന മിനിറ്റുകളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന അവിശ്വസനീയമായ വിജയം സ്വന്തമാക്കിയത്.
View...
ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ് ഭക്തർക്ക് മുന്നിൽ ഒരുക്കുന്നത്. തഞ്ചാവൂരിന്റെ ഹൃദ്യഭാഗത്താണ് അതിമനോഹരമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതിചെയുന്നത്. ചരിത്രപരമായും നിർമ്മാണ വൈദഗ്ധ്യത്താലും ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.
തിരുവുടയാർ...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...