HomeKerala Assembly Election 2026'മുൻകൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി ഞങ്ങൾക്കില്ല': TP രാമകൃഷ്ണൻ | Chief...

‘മുൻകൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി ഞങ്ങൾക്കില്ല’: TP രാമകൃഷ്ണൻ | Chief Minister

കോഴിക്കോട്: എൽ.ഡി.എഫ് മുന്നണിയിൽ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല ഉള്ളതെന്ന് ടി.പി. രാമകൃഷ്ണൻ. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സാഹചര്യം വിലയിരുത്തി പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.(We don’t have a way of deciding the Chief Minister in advance, says TP Ramakrishnan)

കഴിഞ്ഞ 10 വർഷം പിണറായി വിജയൻ കരുത്തോടെ സർക്കാരിനെ നയിച്ച അനുഭവം മുന്നിലുണ്ട്. തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. പ്രതിപക്ഷ നേതാവ് ആരാകുമെന്നത് ഇപ്പോൾ ചിന്തിക്കേണ്ട കാര്യമില്ല. ഏത് നേതൃപദവിയിലേക്കും യോഗ്യരായവരെ തിരഞ്ഞെടുക്കാൻ എൽ.ഡി.എഫിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് വലിയ തോതിലുള്ള പിന്തുണ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

WhatsApp Channel Banner

Latest updates

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും അതിരൂക്ഷമായ കടലാക്രമണം: തീരദേശ റോഡിൽ നാട്ടുകാരുടെ...

ആലപ്പുഴ: ശമനമില്ലാതെ തുടരുന്ന കാലവർഷക്കെടുതികൾക്കും കനത്ത കടലാക്രമണത്തിനും പിന്നാലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരദേശ ജീവിതം സ്തംഭിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15-ഓളം വൈദ്യുത...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്കുകൾ...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകളില്ല. ഇന്നലത്തെ നിരക്കുകൾ തന്നെയാണ് ഇന്നും വിപണിയിൽ തുടരുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 1,05,760 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.(Gold Price Unchanged In Kerala...

പമ്പയിൽ ജലനിരപ്പ് ഉയർന്നു: അപ്പർ കുട്ടനാടും മാന്നാറും കടുത്ത...

ആലപ്പുഴ: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ കുത്തിയൊഴുക്കിലും അപ്പർ കുട്ടനാടൻ മേഖലയിൽ പ്രളയഭീതി രൂക്ഷമാകുന്നു. മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പമ്പാ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ...

ഇടുക്കിയിൽ നീരൊഴുക്ക് ശക്തം: 4 അണക്കെട്ടുകൾ തുറന്നു, മുല്ലപ്പെരിയാറിൽ...

ഇടുക്കി: കനത്ത ആശങ്കകൾക്ക് ആശ്വാസമായി ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. നിലവിൽ ഇടവിട്ടു മാത്രമാണ് മഴ പെയ്യുന്നത്. എന്നാൽ മലയോര മേഖലകളിൽ നിന്നും വനത്തിനുള്ളിൽ നിന്നുമുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ...

ഹരിപ്പാട് വീടിന് മുകളിലേക്ക് കടപുഴകി: അമ്മയും മകളും അത്ഭുതകരമായി...

ആലപ്പുഴ: കുമാരപുരത്ത് പെയ്തിറങ്ങിയ കനത്ത കാറ്റിലും മഴയിലും കൂറ്റൻ ആഞ്ഞിലിമരം വീടിന് മുകളിലേക്ക് കടപുഴകി വീണ് വൻ നാശനഷ്ടം. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനുമുകളിലേക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....