Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

digitalvoiceofkerala

പുടിൻ ചൈനയിൽ: ട്രംപിന് പിന്നാലെ ഷി-പുടിൻ കൂടിക്കാഴ്ച, ഉറ്റുനോക്കി ലോകം | Vladimir Putin Meets Xi Jinping

ബെയ്ജിംഗ്: ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്ന നിർണ്ണായക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ബീജിംഗിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയാകുന്ന ഉച്ചകോടിയുടെ പ്രധാന ആകർഷണം ഇരുനേതാക്കളും തമ്മിലുള്ള അനൗദ്യോഗികമായ 'ചായ സൽക്കാര' ചർച്ചകളാണ്.(Vladimir Putin Meets Xi...

വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയിൽ ഉടൻ തീരുമാനം, സതീശൻ മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന് | VD Satheesan Cabinet

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാർ തമ്മിലുള്ള വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. നാളെ പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, അതിനു മുൻപായി തർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ രൂപമുണ്ടാക്കി പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ...

വ്യത്യസ്തമായ രുചിയിൽ മലബാർ സ്പെഷ്യൽ ഇറച്ചി പുട്ട് തയ്യാറാക്കാം | Irachi Puttu

മലയാളികളുടെ ഇഷ്ടപ്പെട്ട വിഭവമാണ് പുട്ട്. പുട്ടും പഴവും, പപ്പടവും കടലക്കറിയും അങ്ങനെ എന്ത് ചേർത്ത് കഴിക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്. വ്യത്യസ്തമായ രുചിയിൽ തേങ്ങാ ചേർത്ത് പുട്ട് ഉണ്ടാക്കുന്നതിന്റെ കൂടെ ചിക്കനോ ബീഫോ ചേർത്ത് പുട്ട് തയാറാക്കാം. മലബാറുകാരുടെ സ്പെഷ്യൽ ഐറ്റമാണ് ഈ ഇറച്ചിപ്പുട്ട്. (Irachi Puttu) ചേരുവകൾ: അരി പൊടി - 2 1/2 കപ്പ് ഉപ്പ് -...

കേന്ദ്രഭരണത്തിൽ 12 വർഷം തികച്ച് മോദി സർക്കാർ; രാജ്യവ്യാപകമായി ഒരു മാസം നീളുന്ന വൻ പ്രചാരണ പരിപാടികളുമായി ബിജെപി | Modi Government 12 Years Achievements Campaign

ന്യൂഡൽഹി: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിൽ 12 വർഷം പൂർത്തിയാക്കുന്ന വേളയിൽ, സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ ഒരു മാസം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് ബിജെപി തുടക്കം കുറിക്കുന്നു (Modi Government 12 Years Achievements Campaign). '12 വർഷങ്ങൾ, 12 വലിയ നേട്ടങ്ങൾ' എന്ന പ്രമേയത്തിലൂന്നി ജൂൺ 9 മുതൽ...

ആരോഗ്യത്തിനും സൗന്ദര്യത്തിനും മല്ലിയില | Health Benefits of Coriander

ഇന്ന് മലയാളികളുടെ അടുക്കളയിൽ കറിവേപ്പിലയ്ക്കൊപ്പം സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മല്ലിയില. കറിക്കൂട്ടുകളിൽ രുചിക്ക് മാത്രമല്ല നിങ്ങളെ സുന്ദരിയാക്കാനും മല്ലിയിലയ്ക്ക് കഴിയുമെന്ന കാര്യം അറിയാമോ? (Health Benefits of Coriander) ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ, ജീവകം സി, കരോട്ടിൻ ഇവയാൽ സമ്പന്നമാണ് മല്ലിയില. ഇത് ചർമത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു. മല്ലിയിലയിലെ നിരോക്സീകാരികൾ സമ്മർദമകറ്റാൻ സഹായിക്കുന്നു. ഇത് ഫ്രീറാഡിക്കലുകളുടെ...

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം | Lakshadweep Tourism

കവരത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ആഭ്യന്തര വിനോദസഞ്ചാരികൾക്കിടയിൽ ലക്ഷദ്വീപിന് പ്രിയമേറിയതോടെ ദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ് വർദ്ധനവ്. 2026-ൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളിലാണ് ലക്ഷദ്വീപ് ടൂറിസത്തിന്റെ ഈ കുതിച്ചുചാട്ടം വ്യക്തമാകുന്നത്.(Lakshadweep Tourism Record Spike RTI Reports Footfall...

ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യത്തിലിറങ്ങിയപ്പോൾ റോഡ് ഷോയും സ്വീകരണവും; ഉത്തർപ്രദേശിൽ വൻ പ്രതിഷേധം | Ghaziabad Rape Accused Released Bail

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽഎൽബി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പൂമാലയിട്ടും ചുമലിലേറ്റിയും വൻ സ്വീകരണം നൽകിയ സംഭവം രാജ്യവ്യാപകമായി കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു (Ghaziabad Rape Accused Released Bail). ഹിന്ദു യുവവാഹിനി മുൻ അംഗമായ സുശീൽ പ്രജാപതി എന്ന പ്രതിക്കാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അനുയായികൾ വൻ റോഡ് ഷോ...

എസ്തോണിയയിൽ അതിർത്തി ലംഘിച്ചെത്തിയ യുക്രെയ്ൻ ഡ്രോൺ നാറ്റോ യുദ്ധവിമാനം വെടിവെച്ചിട്ടു | NATO Jet Shoots Down Drone Estonia

വിൽനിയസ്: റഷ്യയുമായി അതിർത്തി പങ്കിടുന്ന ബാൾട്ടിക് രാജ്യമായ എസ്തോണിയയുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുക്രെയ്ൻ സൈനിക ഡ്രോൺ നാറ്റോ യുദ്ധവിമാനം വെടിവെച്ചിട്ടതായി എസ്തോണിയൻ പ്രതിരോധ മന്ത്രി ഹന്നോ പെവ്കൂർ വ്യക്തമാക്കി (NATO Jet Shoots Down Drone Estonia). എസ്തോണിയൻ വാർത്താ വെബ്‌സൈറ്റായ 'ഡെൽഫി' ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചു...

ലാഹോറിൽ ‘ഇസ്‌ലാമികവൽക്കരണ’ത്തിന് അന്ത്യം; പഴയ ഹിന്ദു, സിഖ്, കൊളോണിയൽ പേരുകൾ തിരികെ നൽകാൻ പാകിസ്ഥാൻ | Pakistan Lahore Street Name Change Heritage

ഇസ്‌ലാമാബാദ്: വിഭജനത്തിന് ശേഷം എട്ട് പതിറ്റാണ്ടുകളായി പാകിസ്ഥാനിലെ ലാഹോർ നഗരത്തിൽ നിലനിന്നിരുന്ന കടുത്ത ഇസ്‌ലാമികവൽക്കരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് തെരുവുകൾക്കും ജംഗ്ഷനുകൾക്കും അവയുടെ പഴയ ഹിന്ദു, സിഖ്, ജൈന, കൊളോണിയൽ പേരുകൾ തിരികെ നൽകാൻ പാക് ഭരണകൂടം ഔദ്യോഗികമായി നടപടി തുടങ്ങി (Pakistan Lahore Street Name Change Heritage). ഇതനുസരിച്ച് പ്രശസ്തമായ 'ഇസ്‌ലാംപുര' ഇനി...

ആഫ്രിക്കയിൽ ഭീതി വിതച്ച് എബോള പടരുന്നു; മരണസംഖ്യ 131 ആയി; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന | Ebola Outbreak Congo

ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ അടിയന്തര സമിതി യോഗം വിളിച്ച് ലോകാരോഗ്യ സംഘടന (Ebola Outbreak Congo). കോംഗോയിൽ ഇതുവരെ എബോള ലക്ഷണങ്ങളോടെ 131 മരണങ്ങളും 513 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി സാമുവൽ റോജർ കംബ അറിയിച്ചു. രോഗവ്യാപനത്തിന്റെ...
- Advertisement -spot_img

Latest News

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: ഡോ. റീനയ്ക്ക് കസേര ഒഴിഞ്ഞു നൽകാതെ ഡോ. മീനാക്ഷി, സ്ഥലത്തെത്തി പോലീസ് | Dramatic Standoff at DHS Headquarters

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് മുൻ ഡി.എച്ച്.എസ് ഡോ. റീനയും നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷിയും തമ്മിൽ കസേരയെച്ചൊല്ലി വൻ തർക്കം. കോടതി വിധിയുമായി...
- Advertisement -spot_img