Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

digitalvoiceofkerala

ഇറ്റലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദ്യമായ സ്വീകരണം: മെലോണിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച് മോദി, ദൃശ്യങ്ങൾ വൈറൽ | PM Modi Italy Visit

റോം: അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഇറ്റലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിൽ റോമൻ ചരിത്രത്തിന്റെ ഭാഗമായ വിഖ്യാത കൊളോസിയത്തിൽ വെച്ചായിരുന്നു സ്വീകരണ ചടങ്ങുകൾ നടന്നത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും സെൽഫിയും സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ...

‘ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റ്? തിണ്ണ നിരങ്ങാൻ പോകരുതെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ല’: മുഖ്യമന്ത്രി VD സതീശൻ | CM V D Satheesan

തിരുവനന്തപുരം: സമുദായ നേതാക്കളുടെ 'തിണ്ണനിരങ്ങാൻ പോകരുതെന്ന്' താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ലത്തീൻ ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.(CM V D Satheesan Defends Bishop House Visit Confirms K Rail...

ആഫ്രിക്കയിലെ എബോള വ്യാപനം: മുന്നറിയിപ്പുമായി WHO, അറിയേണ്ട കാര്യങ്ങൾ.. | Ebola outbreak

കോംഗോ: ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്, ഇതിനെ ഒരു 'ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി' പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിലാണ് ഈ സുപ്രധാന...

കെ-റെയിൽ റദ്ദാക്കി: പുതിയ അതിവേഗ ഇടനാഴി വരുമെന്ന് മുഖ്യമന്ത്രി VD സതീശൻ | K Rail Project

തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്ന തിരുവനന്തപുരം - കാസർകോട് 'സിൽവർ ലൈൻ' (കെ-റെയിൽ) റെയിൽവേ പദ്ധതി യു.ഡി.എഫ് സർക്കാർ പൂർണ്ണമായി റദ്ദാക്കി. എന്നാൽ, ഇതോടെ കേരളത്തിന്റെ അതിവേഗ യാത്രാ സ്വപ്നങ്ങൾ അവസാനിക്കുന്നില്ലെന്നും സിൽവർ ലൈനിന് പകരം പ്രായോഗികമായ പുതിയ 'അതിവേഗ ഇടനാഴി' സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ...

ചികിത്സാപ്പിഴവ് മൂലം മരിച്ച വേണുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ | Kerala Government

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് മരണമടഞ്ഞ കൊല്ലം സ്വദേശിയും ഓട്ടോ ഡ്രൈവറുമായിരുന്ന വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് പുതിയ മന്ത്രിസഭ ഈ സാമ്പത്തിക സഹായത്തിന് അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.(Kerala Government Announces 5 Lakh Compensation For Venu...

വിദേശികളുടെ കുറ്റകൃത്യങ്ങൾക്ക് പൂട്ടിടാൻ തായ്‌ലൻഡ്: 90ലധികം രാജ്യങ്ങൾക്കുള്ള ’60 ദിവസത്തെ’ സൗജന്യ വിസ ആനുകൂല്യം റദ്ദാക്കി | Thailand Reduces Visa Free Stay

ബാങ്കോക്ക്: വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ വിസ നിയമങ്ങൾ കടുപ്പിച്ച് തായ്‌ലൻഡ്. ഇന്ത്യ, യു.എസ്, യു.കെ, ഓസ്‌ട്രേലിയ, യൂറോപ്പിലെ 29 ഷെങ്കൻ രാജ്യങ്ങൾ ഉൾപ്പെടെ 93 വിദേശ രാജ്യങ്ങളിലെ സഞ്ചാരികൾക്ക് നൽകിയിരുന്ന 60 ദിവസത്തെ വിസ രഹിത താമസ സൗകര്യമാണ് തായ്‌ലൻഡ് സർക്കാർ റദ്ദാക്കിയത്. ഇനി മുതൽ വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ...

‘വകുപ്പ് വിഭജനത്തിൽ തർക്കമില്ല, എവിടെയാണ് വൈകിയത്?’: മന്ത്രി K മുരളീധരൻ്റെ വാദം തള്ളി മുഖ്യമന്ത്രി VD സതീശൻ | CM V D Satheesan

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന കെ. മുരളീധരൻ്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ സുഗമമായി പൂർത്തിയായിരുന്നുവെന്നും എവിടെയും യാതൊരുവിധ പ്രതിസന്ധികളും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(CM V D Satheesan...

‘അച്ഛൻ്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം?’: വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി VD സതീശൻ | CM V D Satheesan

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ഉപയോഗിച്ചപേരിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്ന കടുത്ത വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ അച്ഛന്റെ പേര് വ്യക്തമാക്കാനാണ് ഔദ്യോഗിക രേഖകളിലുള്ള പൂർണ്ണമായ പേര് വായിച്ചതെന്നും ഇതിൽ എന്ത് തട്ടാൻ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം...

‘സിൽവർ ലൈൻ പദ്ധതി റദ്ദാക്കി, PSC റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി, വേണുവിൻ്റെ കുടുംബത്തിന് ധനസഹായം, വകുപ്പുകളിൽ തർക്കമില്ല, അച്ഛൻ്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം?’: മുഖ്യമന്ത്രി VD സതീശൻ | CM...

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയർന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ അച്ഛന്റെ പേര് വ്യക്തമാക്കാനാണ് ഔദ്യോഗിക രേഖകളിലുള്ള പൂർണ്ണമായ പേര് വായിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(CM...

കൊച്ചി വാട്ടർ മെട്രോ ഇനി രാജ്യത്തിനാകെ മാതൃക: അയോധ്യയും വാരാണസിയും അടക്കം 18 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്രം | Kochi Water Metro Model

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയുടെ വിജയകരമായ മാതൃക പിന്തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് ജലഗതാഗത ശൃംഖല വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ, പ്രയാഗ്‌രാജ് അടക്കം രാജ്യത്തെ 18 നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര തുറമുഖ-കപ്പൽ-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ...
- Advertisement -spot_img

Latest News

വയനാട്ടിൽ ഷിഗല്ല വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ; രോഗനിയന്ത്രണത്തിന് കർശന നടപടികൾ | Wayanad Shigella Outbreak

വയനാട്: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു (Wayanad Shigella Outbreak). ഇതുവരെ മൂന്ന് പേർക്ക്...
- Advertisement -spot_img