Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala

digitalvoiceofkerala

‘കേരളം കേന്ദ്ര ഭരണ പ്രദേശം ആയാൽ എന്നെ ലെഫ്റ്റനന്റ് ഗവർണർ ആക്കുവാൻ അപേക്ഷ നൽകുന്നു’: സന്തോഷ് പണ്ഡിറ്റ് | Santhosh Pandit Kerala Administration

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടയിൽ, 'ലെഫ്റ്റനന്റ് ഗവർണർ' പദവിക്കായി സോഷ്യൽ മീഡിയയിൽ പുതിയ നിർദ്ദേശങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിൽ യോഗ്യനായ മുഖ്യമന്ത്രിയില്ലെന്നും അതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ തന്നെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതകളും മുൻപരിചയവും ഉൾക്കൊള്ളിച്ചുള്ള ഒരു ബയോഡാറ്റ സഹിതമാണ് അദ്ദേഹം ഈ ആവശ്യം...

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ടെഹ്‌റാൻ | Trump Iran War

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് ചൈനയുടെ സഹായം ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബീജിംഗിൽ നടക്കാനിരിക്കുന്ന നിർണ്ണായക ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ പരാമർശം (Trump Iran War). അതേസമയം, ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കർശനമാക്കുകയാണ്. "ഇറാന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആരുടെയും സഹായം...

ഇറാനിൽ രഹസ്യമായി ആക്രമണം നടത്തി സൗദി അറേബ്യ; പ്രാദേശിക യുദ്ധം കനക്കുന്നുവെന്ന് സൂചന | Saudi Arabia Attacks Iran

റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി സൗദി അറേബ്യ ഇറാനിൽ രഹസ്യമായി വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് (Saudi Arabia Attacks Iran). റോയിട്ടേഴ്‌സ് ആണ് പാശ്ചാത്യ-ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. സൗദി അറേബ്യ ആദ്യമായാണ് ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാർച്ച് അവസാനത്തോടെയാണ് സൗദി...

ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണ്ണ വിലയിൽ വൻ വർധനവ്: പവന് ഒറ്റയടിക്ക് 10,200 രൂപ കൂടി ! | Gold price hike Kerala

തിരുവനന്തപുരം: സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ സ്വർണവിപണിയിൽ വൻ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് പവന് 10,200 രൂപ വർധിച്ച് വില 1,23,120 രൂപയിലെത്തി. ഗ്രാമിന് 1,275 രൂപ...

നീറ്റ് പരീക്ഷാ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് സീക്കറിലെ ഹോസ്റ്റൽ ഉടമ; പരീക്ഷ റദ്ദാക്കിയതിലേക്ക് നയിച്ച വഴിത്തിരിവ് ഇങ്ങനെ | Sikar Hostel Owner Unraveled NEET Leak

ജയ്പൂർ: രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്കും സിബിഐ അന്വേഷണത്തിനും വഴിയൊരുക്കിയ നീറ്റ് (NEET UG 2026) പരീക്ഷാ പേപ്പർ ചോർച്ചയുടെ ചുരുളഴിച്ചത് രാജസ്ഥാനിലെ സീക്കറിലുള്ള ഒരു ഹോസ്റ്റൽ ഉടമ. വെറുമൊരു "ഗസ്സ് പേപ്പർ" ആയി ലഭിച്ച പിഡിഎഫ് ഫയൽ കൃത്യസമയത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് ഈ വൻ തട്ടിപ്പ് പുറത്തുവരാൻ കാരണമായത്. (Sikar Hostel Owner Unraveled NEET...

അന്താരാഷ്ട്ര സർവീസുകൾ ജൂലൈ വരെ റദ്ദാക്കി: പ്രചാരണം തെറ്റെന്ന് എയർ ഇന്ത്യ | Air India Clarifies on Flight Cancellations

ന്യൂഡൽഹി: ഇന്ധനക്ഷാമം മൂലം ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണമായി റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി എയർ ഇന്ത്യ. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് എയർ ഇന്ത്യ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. എന്നാൽ, ഉയർന്ന പ്രവർത്തനച്ചെലവും ഇന്ധനവിലയിലെ വൻ വർധനവും കാരണം ചില റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറച്ചിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.(Air India...

ഒരു നാടിന്റെ കവലിനായി നായകൾക്കായി ക്ഷേത്രം പണികഴിപ്പിക്കുന്നു; നായകളെ ആരാധിക്കുന്ന ചന്നപട്ടണ നായ ക്ഷേത്രത്തെ കുറിച്ച് അറിയാം | Channapatna Dog Temple

നായ്ക്കളെ വീടിന്റെ കാവലായി കണക്കാക്കുന്നു എന്നാൽ ഒരു നാടിനെ മുഴുവൻ കാവൽ കാക്കുന്നതിനായി നായ്കൾക്ക് ക്ഷേത്രം പണിതു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? അതെ, കേട്ടത് സത്യമാണ് ഒരു നാടിന്റെ കവലിനുവേണ്ടി നായകൾക്കായി ക്ഷേത്രം പണികഴിപ്പിക്കുന്നു. അനുസരണയുടെ കാര്യത്തിലും നന്ദിയുടെ കാര്യത്തിലും നായ്ക്കളെ കഴിഞ്ഞേ മറ്റ് ഏതു മൃഗത്തിനും സ്ഥാനമുള്ളൂ. നായകൾ മനുഷ്യരോട് കാണിക്കുന്ന...

സ്വർണത്തിൽ തൊട്ടാൽ പൊള്ളുമോ?: ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയർത്തി; നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ | Gold Import Duty Hike

തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ മൂല്യത്തകർച്ചയും നേരിടാൻ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനും ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Gold Import Duty Hike and Government Austerity Measures...

‘ഏതെങ്കിലും നേതാവിന് മണിയടിക്കുന്നുണ്ടെങ്കിൽ അത് രഹസ്യമായി അവരുടെ ചെവിയിൽ അടിക്കുക’: NSUA നേതാവ് | Congress Spokesperson

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഡൽഹിയിൽ ലഭിച്ച സ്വീകരണത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തിയ വിദ്യാർത്ഥികളെ 'കൂലിക്കാരായ വിദ്യാർത്ഥികൾ' എന്ന് അധിക്ഷേപിച്ച വി.ആർ. അനൂപിനെതിരെ എൻ.എസ്.യു.ഐ രംഗത്ത്. പ്രവർത്തകരെ അധിക്ഷേപിക്കുന്ന നിലപാടിൽ നിന്ന് വക്താക്കൾ പിന്തിരിയണമെന്ന് എൻ.എസ്.യു.ഐ നേതാവ് മുന്നറിയിപ്പ് നൽകി.(Congress Spokesperson VR Anoop Faces...

‘ഉദയനിധി സ്റ്റാലിൻ ആഗ്രഹിച്ചതു കൊണ്ട് മാത്രം സനാതന ധർമ്മം ഇല്ലാതാകില്ല’: ആഞ്ഞടിച്ച് ദത്താത്രേയ ഹൊസബലെ | RSS General Secretary

ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് മറുപടിയുമായി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ഉദയനിധി സ്റ്റാലിൻ ആഗ്രഹിച്ചതുകൊണ്ട് മാത്രം സനാതന ധർമ്മം ഇല്ലാതാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെളിച്ചം വേണ്ടെന്ന് കരുതിയതുകൊണ്ട് വെളിച്ചം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(RSS General Secretary Dattatreya Hosabale Response to Udhayanidhi Stalin and...
- Advertisement -spot_img

Latest News

കേരളത്തിൽ മഴ തുടരുന്നു: 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെത്തുടർന്ന്, മെയ് 16 വരെ...
- Advertisement -spot_img