കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു (US Tariffs On Canadian Goods). കാനഡ അമേരിക്കൻ ഉൽപ്പന്നങ്ങളായ മദ്യം, ഓട്ടോമൊബൈൽ, ഡെയറി ഉൽപ്പന്നങ്ങൾ എന്നിവയോട് 'വിവേചനം കാണിക്കുന്നു' എന്ന് ആരോപിച്ചാണ് പുതിയ താരിഫ് ഏർപ്പെടുത്തിയിരിക്കുന്നത്. കനേഡിയൻ വൈൻ, ഹോക്കി സ്റ്റിക്കുകൾ,...
മഹാരാഷ്ട്ര: നീറ്റ് 2026 പരീക്ഷാ ഫലത്തിൽ ഗുരുതര പിഴവാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചു (NEET Result Dispute). സോഹം ഗാവ്തെ എന്ന വിദ്യാർത്ഥിയാണ് തനിക്ക് ലഭിക്കേണ്ട 522 മാർക്കിന് പകരം സ്കോർകാർഡിൽ 95 മാർക്ക് മാത്രമാണ് കാണിക്കുന്നതെന്ന പരാതിയുമായി കോടതിയിലെത്തിയത്. ഔദ്യോഗിക ഉത്തരസൂചികയും ഒഎംആർ...
ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി (Australian Quadruplet Birth). സന്തോഷത്തിന്റെ ഈ അപൂർവ നിമിഷത്തിനൊപ്പം, കുടുംബത്തിന് ഇപ്പോൾ നേരിടേണ്ടിവരുന്നത് എല്ലാവരെയും ഒരുമിച്ച് യാത്ര ചെയ്യാൻ കഴിയുന്ന...
ന്യൂഡൽഹി: വിവാഹമോചന കേവലം നിയമപരമായ ഒരു നടപടിയാണെങ്കിലും, ദാമ്പത്യ തർക്കങ്ങളുടെ പേരിൽ പങ്കാളിയുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നത് മോശമായ പ്രവണതയാണെന്ന് സുപ്രീം കോടതി (Supreme Court on Matrimonial Dispute). കുടുംബവഴക്കുകളുടെ ഭാഗമായി ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യമാർ പരാതി അയക്കുന്ന രീതിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനിടെ നിരാഹാര സമരം അനുഷ്ഠിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സനം വാങ്‌ചുക് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു (Sonam Wangchuk Eefuse IV Fluids). തുടർച്ചയായ നിരാഹാരത്തെത്തുടർന്ന് അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ്...
ഭൂമിയിലെ ജീവന്റെ ചരിത്രം തന്നെ മാറ്റിമറിച്ച മഹാവിനാശത്തിന് കാരണമായ ഉൽക്കാശിലയുടെ യഥാർഥ സ്വഭാവം എന്തായിരുന്നു? പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തെ അലട്ടിയ ഈ ചോദ്യത്തിന് പുതിയ പഠനം മറുപടി നൽകുന്നു (Dinosaur Killing Meteorite). 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ ഉൾപ്പെടെ ഭൂമിയിലെ ഏകദേശം 75 ശതമാനം ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമായത് അത്യപൂർവ വിഭാഗത്തിൽപ്പെടുന്ന കാർബണേഷ്യസ്...
സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് നടി സിമ്രാൻ. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം 'ധർമ്മനിൽ' അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കി (Simran on Rajinikanth). ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സിമ്രാൻ. 'പേട്ട' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
"ഞാനൊരു രജനി ഫാനാണ്; അദ്ദേഹമാണ് എന്റെ...
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുന്നു. പോലീസിന്റെ കനത്ത സന്നാഹത്തെയും ബാരിക്കേഡുകളും മറികടന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പ്രതിഷേധക്കാർ ജന്തർമന്തറിൽ വീണ്ടും നിലയുറപ്പിച്ചു (CJP Jantar Mantar Protest). തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ചിന് പിന്നാലെ സമരപ്പന്തലുകളും സ്റ്റേജുകളും പോലീസ് എടുത്തുമാറ്റിയിരുന്നുവെങ്കിലും, സമരം തുടരുമെന്ന CJP-യുടെ പ്രഖ്യാപനത്തെത്തുടർന്ന് പ്രവർത്തകർ വീണ്ടും സ്ഥലത്തെത്തുകയായിരുന്നു....
ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' വലിയ വിജയമായിരുന്നുവെന്നും പാകിസ്ഥാൻ സൈന്യം തങ്ങളുടെ പരാജയം മറച്ചുവെക്കാൻ വിജയകഥകൾ ചമയ്ക്കുകയാണെന്നും ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൊറീൻ നിയാസി (Noreen Niazi on Operation Sindoor). നാല് ദിവസം നീണ്ടുനിന്ന സംഘർഷം പാക് ജനറലുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതുപോലെയല്ല യഥാർത്ഥത്തിൽ നടന്നതെന്ന് അവർ...
ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണത്തിനും സേവന ഏകോപനത്തിനുമായി മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേർന്ന് വികസിപ്പിച്ച 'എം സഹജീവനം' വെബ് പോർട്ടൽ പ്രവർത്തനം തുടങ്ങി (M Sahajeevanam Malappuram). ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജിയാണ് പോർട്ടൽ പ്രകാശനം ചെയ്തത്. കേരളത്തിൽ ആദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്തരമൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...