Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Dengue Fever

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: ഇന്നലെ മാത്രം 159 പേർക്ക് രോഗം സ്ഥിരീകരിച്ചു, ജാഗ്രത വേണം | Dengue fever

തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചൊവ്വാഴ്ച മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളോടെ 295 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (47 പേർ).(Dengue fever, Kerala Health Department Warning...

സംസ്ഥാനത്ത് പടർന്നുപിടിച്ച് പകർച്ചവ്യാധികൾ; ഇന്ന് മാത്രം ചികിത്സ തേടിയത് 13,747 പേർ | Kerala Fever Outbreak

സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗുരുതരമായി പടരുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 13,747 പേരാണ് (Kerala Fever Outbreak). ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം ആശങ്കയുണ്ടാക്കുകയാണ്. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 56 കാരി ഡെങ്കിപ്പനി ബാധിച്ച് ഇന്ന് മരിച്ചു. ഈ മാസം ഇതുവരെ 1,560 പേർക്കാണ്...

ഡെങ്കിപ്പനി: ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം.. | Dengue fever

ഈഡിസ് കൊതുകുകളിലൂടെ പകരുന്ന ഡെങ്കിപ്പനി മഴക്കാലത്ത് അതീവ ശ്രദ്ധ പുലർത്തേണ്ട ഒരു രോഗമാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതും ശരിയായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും രോഗത്തെ ഫലപ്രദമായി നേരിടാൻ സഹായിക്കും.(Dengue fever symptoms and prevention guide) പ്രധാന ലക്ഷണങ്ങൾ ഉയർന്ന പനി: 102°F മുതൽ 104°F വരെ പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി. കഠിനമായ തലവേദന: കണ്ണുകൾക്ക് പിന്നിൽ അനുഭവപ്പെടുന്ന വേദനയാണ്...

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു; തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു | Dengue Death in Palakkad

പാലക്കാട്: കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത് (Dengue Death in Palakkad). കടുത്ത പനിയെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.   ഇതിനിടയിൽ...

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; അഞ്ച് ദിവസത്തിനിടെ 10,000-ത്തിലധികം പനി കേസുകൾ | Kerala Fever Cases

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10,000-ത്തിലധികം പേരാണ് വിവിധതരം പനിബാധയെ തുടർന്ന് ചികിത്സ തേടിയത് (Kerala Fever Cases). ഇന്നലെ മാത്രം 12,441 പേരാണ് പകർച്ചപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഷിഗെല്ല ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഇന്നലെ മാത്രം 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്...

ഡെങ്കിപ്പനി കേസുകളിൽ വൻ വർദ്ധനവ്: അറിയേണ്ടതെല്ലാം.. | Dengue Fever

തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊതുജനാരോഗ്യ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. മുൻകാലങ്ങളിൽ മഴക്കാലങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ കൊതുക് ജന്യ രോഗം, ഇപ്പോൾ ഒരു നിശ്ചിത സീസണിൽ മാത്രം ഒതുങ്ങുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെല്ലാം രാജ്യത്ത് ഡെങ്കിപ്പനി...
- Advertisement -spot_img

Latest News

ബ്രീഫിംഗ് കഴിഞ്ഞ് സല്യൂട്ട് സ്വീകരിക്കുന്ന ബ്രിഗേഡിയർ ‘സർ നിൽസ് ഒലാവ്’; സൈനിക പദവിയിലെത്തിയ പെൻഗ്വിൻ്റെ അവിശ്വസനീയമായ കഥ | Sir Nils Olav

സൈനിക പരേഡുകളിൽ കമാൻഡർമാർക്കൊപ്പം പതറാതെ മാർച്ച് ചെയ്യുന്ന, കയ്യിൽ വാളുമേന്തി നിൽക്കുന്ന ഒരു പെൻഗ്വിൻ. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, സ്കോട്ലൻഡിലെ എഡിൻബർഗ് മൃഗശാലയിലുള്ള 'സർ നിൽസ്...
- Advertisement -spot_img