മുംബൈ: വിവാഹമോചനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ കല്യാണിൽ യുവതിക്കും സഹോദരനും നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം (Woman Stabbed Outside Police Station). പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ വെച്ച് കത്തിയും കല്ലും ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. പരിക്കേറ്റ റുഖ്‌സാർ, സഹോദരൻ അസ്ലം എന്നിവരെ ഗുരുതരാവസ്ഥയിൽ മീര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റുഖ്‌സാറും ഭർത്താവ് തൻവീർ ഖാനും തമ്മിൽ...
പത്തനംതിട്ട : പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിന്റെ ഭാഗമായ 'കാണിപ്പൊന്ന്' നഷ്ടമായി. ദർശനത്തിനെത്തിയ ആൾ കൊട്ടാരം കുടുംബാംഗമാണെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണരൂപം കൈക്കലാക്കി കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പിന്നീട് ഇത് പോലീസ് കണ്ടെത്തി.(Gold stolen from temple in Pandalam, The theft took place during Vishu Kani...
അമരാവതി: ആന്ധ്രാപ്രദേശിൽ മദ്രസയിൽ കൃത്യമായി പോകുന്നില്ലെന്ന കാരണത്താൽ 11 വയസ്സുകാരനെ മരത്തടിയിൽ ചങ്ങലയ്ക്കിട്ട് മർദ്ദിച്ചു. കാലിൽ ചങ്ങലയിട്ട് വലിയ മരത്തടി വലിച്ചുകൊണ്ട് റോഡിലൂടെ കരഞ്ഞുകൊണ്ട് നീങ്ങുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം ചർച്ചയായത് ( Andhra Pradesh Madrasa Punishment Case).
ആന്ധ്രാപ്രദേശിലെ ഒരു മദ്രസയിലാണ് ഈ മനുഷ്യത്വരഹിതമായ ശിക്ഷാ നടപടി നടന്നത്....
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. കടുത്ത പ്രതിസന്ധികൾക്കിടയിലും ഡോക്ടറാകണമെന്ന നിതിൻ രാജിന്റെ ദൃഢനിശ്ചയം വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ചില അധ്യാപകർ തന്നെ പിന്തുണച്ചിരുന്നതായും പുതിയ സന്ദേശത്തിൽ പറയുന്നുണ്ട്.(I will study and move forward, Nitin Raj's new audio recording released)
സുഹൃത്തിന് അയച്ച സന്ദേശത്തിൽ...
ബെംഗളൂരു: വൈറ്റ്‌ഫീൽഡിന് സമീപം ഇമ്മടിഹള്ളിയിൽ 13 വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സുവർണ്ണ ചന്ദ്രശേഖർ (45), മകൾ തരുണ്യ ചന്ദ്രശേഖർ (13) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.(Mother commits suicide after killing 13 year old daughter in Bengaluru)
സുവർണ്ണയുടെ ഭർത്താവ് ചന്ദ്രശേഖർ ജോലിസ്ഥലത്തുനിന്ന്...
അമരാവതി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ 19-കാരൻ അറസ്റ്റിലായി. അമരാവതിയിലെ പർത്ത്വാഡ സ്വദേശിയായ അയാൻ അഹമ്മദ് തൻവീർ അഹമ്മദ് (മുഹമ്മദ് അയാസ്) ആണ് പിടിയിലായത്. ബിജെപി എംപി അനിൽ ബോണ്ടെയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ...
ബെംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ നിയന്ത്രണം വിട്ട കാർ ഘോഷയാത്രയിലേക്ക് പാഞ്ഞു കയറി ഏഴ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Car rams into Ambedkar Jayanti procession, 7-year-old girl dies tragically)
അംബേദ്കർ ജയന്തി പ്രമാണിച്ച് നടന്ന ഘോഷയാത്രയ്ക്കിടയിലേക്കാണ് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറിയത്....
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെട്ടു. കുറ്റക്കാരായ കോളജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ വി സി ഡോ. മോഹൻ കുന്നുമ്മലിന് ഗവർണർ നിർദ്ദേശം നൽകി.(Nitin Raj's death, Governor instructs VC to take strict action)
നിതിൻ രാജിന്റെ വീട്ടിലെത്തി...
ഭുവനേശ്വർ: ഒഡിഷയിലെ ജാജ്പുരിൽ വിവാഹമോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പിടിയിലായി. ജാജ്പുർ സ്വദേശിയായ സൗമ്യ രഞ്ജൻ സമാൽ (23) കൊല്ലപ്പെട്ട കേസിൽ ഭാര്യ ശുഭശ്രീ ബെഹ്റ (23), കാമുകൻ തപൻ ഖില്ലാർ (26), തപന്റെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, തോക്ക് നിർമ്മിച്ചു നൽകിയ സുരാജ്, അങ്കിത് എന്നിവരെയാണ്...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം വിദ്യാർത്ഥികളോട് കാട്ടിയിരുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് സഹപാഠികൾ വെളിപ്പെടുത്തുന്നു. ജാതി അധിക്ഷേപവും ശരീരപ്രകൃതിയെ കളിയാക്കലും ഇയാളുടെ പതിവുരീതിയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. അതേസമയം, അധ്യാപകനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. നടപടി ഉടനുണ്ടാകും.(Attempt to beat with shoe, Serious allegations against Dr. Ram...
എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ജനനി 2026' പദ്ധതിയിലേക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ഔദ്യോഗികമായി ക്ഷണിക്കാൻ നടി മല്ലിക...