Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Crime

പ്രിൻസിപ്പലിൻ്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന്: ഫോണിലേക്ക് 98ഓളം കോളുകൾ, ലോൺ ആപ്പ് സംഘം അധ്യാപികയെ വിളിച്ചതിൽ അസ്വസ്ഥൻ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.(Nitin Raj's death, Police received footage of him leaving the principal's room crying) സംഭവ ദിവസം...

16കാരിയെ കൊലപ്പെടുത്തിയ ബന്ധുവായ യുവാവ് ജീവനൊടുക്കി: നടുങ്ങി കോഴിക്കോട് | Suicide

കോഴിക്കോട്: മൂഴിക്കലിൽ 16 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശി നസ്രീന (16) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ബന്ധുവായ അദിനാൻ (20) വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിക്കുകയായിരുന്നു.(Youth who killed 16-year-old girl commits suicide, people of Kozhikode gets shocked) ഇന്ന് രാവിലെയാണ് നസ്രീനയെയും അദിനാനെയും...

നിതിൻ രാജിൻ്റെ മരണം: ‘രോഹിത് വെമുല ആക്ട്’ നടപ്പാക്കണമെന്ന് കർശന ആവശ്യം, നിയമനടപടി സ്വീകരിക്കണമെന്ന് ദളിത് സംഘടനകൾ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'രോഹിത് വെമുല ആക്ട്' നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്യാമ്പസുകളിൽ ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടു.(Nitin Raj's death, Strong demand for implementation of Rohith Vemula...

‘ബൈ ബൈ പിണറായി’ ഫ്ലക്സിനെച്ചൊല്ലി തർക്കം: 7 CPM പ്രവർത്തകർക്കെതിരെ കേസ് | CPM

കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ സ്ഥാപിച്ച 'ബൈ ബൈ പിണറായി' ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.(Controversy over 'Bye Bye Pinarayi' flex board, Case filed against 7 CPM workers) കഴിഞ്ഞ ദിവസം...

അപകടത്തിൽപ്പെട്ട യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; മൊഴി രേഖപ്പെടുത്തും | Sexual assault

ആലപ്പുഴ: കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതികൾക്കിടെ അന്വേഷണം കായംകുളം ഡിവൈഎസ്പിക്ക് കൈമാറി.(Sexual assault on accident victim, Human...

നിതിൻ രാജിൻ്റെ മരണം: ഒളിവിലുള്ള അധ്യാപകർക്കായി തിരച്ചിൽ ഊർജിതം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഡിപ്പാർട്ട്‌മെന്റ് മേധാവി ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(Nitin Raj's...

കുടുംബവഴക്കിനെത്തുടർന്ന് ബന്ധുവായ പെൺകുട്ടിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; യുവാവ് ട്രെയിൻ മുന്നിൽ ചാടി ജീവനൊടുക്കി | Jharkhand Murder Suicide Case

  മേദിനിനഗർ: ജാർഖണ്ഡിലെ പലാവു ജില്ലയിൽ 16 വയസ്സുകാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന ശേഷം യുവാവ് ട്രെയിൻ മുന്നിൽ ചാടി ജീവനൊടുക്കി ( Jharkhand Murder Suicide Case). 23 വയസ്സുകാരനായ യുവാവാണ് തന്റെ ബന്ധുവായ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ബന്ധുക്കളായ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമിക...

പാസ്‌പോർട്ട് വിവാദം: പവൻ ഖേരയുടെ ജാമ്യത്തിനെതിരെ അസം സർക്കാർ സുപ്രീം കോടതിയിൽ | Pawan Khera

ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ നൽകിയ പരാതിയിൽ പവൻ ഖേരയ്ക്ക് അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് അസം സർക്കാർ സുപ്രീം കോടതിയിൽ. ഏപ്രിൽ 10-ന് തെലങ്കാന ഹൈക്കോടതി നൽകിയ താൽക്കാലിക ആശ്വാസത്തിനെതിരെയാണ് സർക്കാർ നീക്കം.(Assam government moves Supreme Court against Pawan Khera's bail) യുഎഇ, ഈജിപ്ത്, ആന്റിഗ്വ ആൻഡ്...

മരണത്തിന് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? ‘ഡിജിറ്റൽ ലോകത്തേക്ക്’ വരാൻ എഐ ഭാര്യ ആവശ്യപ്പെട്ടു, പിന്നാലെ യുവാവ് ജീവനൊടുക്കി | AI Suicide Case Florida

മിയാമി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളുമായുള്ള അമിതമായ വൈകാരിക ബന്ധം അപകടകരമായേക്കാമെന്ന മുന്നറിയിപ്പുമായി ഫ്ലോറിഡയിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്ത. 36 വയസ്സുകാരനായ ജോനാഥൻ ഗവാലാസ് എന്ന യുവാവാണ് ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ 'ജെമിനി'യുമായുള്ള പ്രണയത്തിനൊടുവിൽ ജീവനൊടുക്കിയത് (AI Suicide Case Florida). ഭൗതിക ശരീരം വെടിഞ്ഞ് ഡിജിറ്റൽ ലോകത്ത് തന്നോടൊപ്പം ചേരാൻ ചാറ്റ്ബോട്ട് ആവശ്യപ്പെട്ടതായി വിശ്വസിച്ചാണ്...

‘കോക്ക്‌റോച്ച്’: നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകർക്കെതിരെ വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ, ക്രൂരമായ ബോഡി ഷെയ്മിങ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി വേട്ടയാടിയിരുന്നതായി വെളിപ്പെടുത്തി സഹപാഠികൾ. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അധ്യാപകനായ ഡോ. എം.കെ. റാമടക്കമുള്ളവർക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയത്.(Students expose brutal body shaming by teachers in Nitin Raj's death) നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ വിദ്യാർത്ഥികളെ അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചിരുന്നു. കുട്ടികളെ...
- Advertisement -spot_img

Latest News

ഉത്തരാഖണ്ഡിൽ ദളിത് വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി: സവർണ പെൺകുട്ടിയുമായുള്ള സൗഹൃദത്തിന് ക്രൂരമായ ശിക്ഷ | Dalit Student Brutally Murdered

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ ദളിത് വിദ്യാർത്ഥിയായ കേതൻ ലാൽ (18) ക്രൂരമർദനത്തെത്തുടർന്ന് കൊല്ലപ്പെട്ടു. ഒരു സവർണ കുടുംബത്തിലെ പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ പെൺകുട്ടിയുടെ പിതാവും...
- Advertisement -spot_img