ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത വിരുന്നിനിടെയുണ്ടായ വെടിവെപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ട്രംപും കുടുംബവും സുരക്ഷിതരാണെന്നറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ഇത്തരം നീക്കങ്ങൾ നിരുപാധികം അപലപിക്കപ്പെടണമെന്നും എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.(PM Modi condemns dinner shooting, says Relieved...
മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും നിശ്ചയിച്ച സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്ത് നൽകിയ പരാതിയിലാണ് കെഎസ്ആർടിസി എംഡി പിഴയടക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.(KSRTC fined Rs 30,000 for not giving seat to sick passenger,...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിയുതിർത്ത പ്രതിയുടെ ചിത്രങ്ങൾ പുറത്തുവന്നു. ഹോട്ടൽ പരിസരത്ത് വെച്ച് സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ നിലത്ത് കിടത്തി കീഴ്‌പ്പെടുത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണം നടത്തിയത് കോൾ തോമസ് അലൻ എന്നയാളാണ്.(Shooting at Trump's dinner event, Footage...
വാഷിംഗ്ടൺ: താൻ പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Show must go on, Trump responds after the...
കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തമംഗലം ചൂലൂർ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. കെ.എം.സി.ടി കോളേജിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഇയാൾ.(Woman raped and got pregnant on the promise of marriage, 19-year-old student arrested)
പൊക്കുന്ന് സ്വദേശിനിയായ യുവതിയാണ്...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ വെടിയൊച്ച കേട്ടത് വലിയ പരിഭ്രാന്തി പരത്തി. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രസിഡന്റിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.(Shooting at...
ന്യൂയോർക്ക്: അന്തരിച്ച വിശ്വപ്രസിദ്ധ പോപ്പ് താരം മൈക്കൽ ജാക്‌സണെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി നാല് സഹോദരങ്ങൾ രംഗത്ത് (Michael Jackson Abuse Allegations). 2000-ങ്ങളിൽ തങ്ങൾ കുട്ടികളായിരിക്കെ ജാക്‌സൺ മയക്കുമരുന്ന് നൽകി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ന്യൂജേഴ്‌സി സ്വദേശികളായ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും ആരോപിക്കുന്നത്. ജാക്‌സന്റെ മരണാനന്തര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന 'എസ്റ്റേറ്റിന്' എതിരെ...
അഴീക്കൽ: കാസർഗോഡ് ജില്ലയിലെ അഴീക്കൽ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. വലിയപറമ്പ് പഞ്ചായത്തിലെ 16 കാരിയെ പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28 കാരന് വിവാഹം കഴിച്ചു നൽകിയ സംഭവത്തിലാണ് നടപടി (Kasaragod Child Marriage Case). എടച്ചാക്കൈ ബദർ നഗർ സ്വദേശിയായ വരൻ ഷാബിർ...
കണ്ണൂർ: പേരാവൂർ കൊളക്കാട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ക്രിസ്റ്റിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം "അച്ഛനെയും കൊല്ലണം" എന്ന് ക്രിസ്റ്റി തന്നോട് പറഞ്ഞതായി അയൽവാസി നിപുൻ വെളിപ്പെടുത്തി (Mahila Morcha Leader Geethamma Murder). തന്നെ ഇത്തരത്തിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി ആരോപിച്ചതായും അയൽവാസി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഹിളാ...
ഫരീദാബാദ്: വളർത്തുനായയെ കൊടും ചൂടിൽ ബാൽക്കണിയിൽ കെട്ടിയിട്ട് ക്രൂരത കാട്ടിയ ഉടമയ്ക്ക് കോടതി പിഴ വിധിച്ചു (Faridabad Dog Cruelty Fine). ഫരീദാബാദ് സ്വദേശിയായ ദീപക് ശർമ്മയ്ക്കെതിരെയാണ് ഫരീദാബാദ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നടപടിയെടുത്തത്. 2024 ജൂണിൽ നടന്ന സംഭവത്തിൽ നീണ്ട 15 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
പൊള്ളുന്ന...
ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ നടന്ന സംഭവങ്ങളുടെ പേരിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ പരാഗ്വേ സെനറ്റർ സെലെസ്റ്റ അമറില്ല നടത്തിയ അധിക്ഷേപം വിവാദമായി (Celeste...