കൊച്ചി: എറണാകുളം അയമ്പള്ളിയിൽ റോഡിൽ മണ്ണിട്ട് മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത ചിത്രകാരിയായ ശ്രീജ കളപ്പുരയ്ക്ക് നേരെ അയൽവാസി സണ്ണിയുടെ അതിക്രമം. ശ്രീജയെ കഴുത്തിന് ആക്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.(Artist Brutally Attacked Over Road Drainage Dispute In Ayampally)
റോഡിൽ മണ്ണിട്ടതിനെ തുടർന്ന് മഴവെള്ളം കെട്ടിക്കിടന്നത് വഴിത്തടസ്സമുണ്ടാക്കിയിരുന്നു. കൗൺസിലറുടെ സാന്നിധ്യത്തിൽ...
ചെന്നൈ: പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്‌കേസിനുള്ളിലെ മൃതദേഹം അസം സ്വദേശിയായ അമീർ അലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അമീറിന്റെ ഭാര്യ റുഹീമയെയും, ഇവരുടെ സുഹൃത്ത് അഷ്‌റഫ് അലിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.(Chennai suitcase murder, Chennai Perambur Railway Station Suitcase Murder Case)
സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം പൊതിഞ്ഞിരുന്ന മെഡിക്കൽ മാലിന്യങ്ങൾ നീക്കം...
തിൻസൂകിയ: അസമിലെ തിൻസൂകിയ ജില്ലയിൽ പെൺകുട്ടിയുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ച ശേഷം 11 വയസ്സുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ (Assam Minor Assault Case). തിൻസൂകിയയിലെ മാർഗരിറ്റ സ്വദേശിയായ രാജു ഖാൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ കുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്.
പ്രതി...
ശ്രീ മുക്തസർ സാഹിബ്: പഞ്ചാബിലെ ശ്രീ മുക്തസർ സാഹിബ് ജില്ലയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദളിത് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രരാക്കി കെട്ടിയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു (Punjab Dalit Men Assaulted). മനുഷ്യത്വരഹിതമായ ഈ അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തുടനീളം വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവുമാണ് ഉയരുന്നത്....
ഹൈദരാബാദ്: ഹൈദരാബാദിലെ പ്രമുഖ പബ്ബുകൾ കേന്ദ്രീകരിച്ച് നടന്നുവന്ന വൻ പെൺവാണിഭ സംഘത്തെയും നിയമലംഘനങ്ങളെയും രഹസ്യ ഓപ്പറേഷനിലൂടെ തകർത്ത് സൈബരാബാദ് പോലീസ് (Hyderabad Pub Sex Racket Raid). കുക്കട്പള്ളിയിലെ ജനപ്രിയ പബ്ബായ 'കിംഗ്സ് ആൻഡ് ക്വീൻസ് പബ്ബിൽ' യുവ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിൽ അണ്ടർകവറായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്....
ഹൈദരാബാദ്: ഹൈദരാബാദിലെ കിഷൻ ബാഗിൽ കുടുംബവഴക്കിനെ തുടർന്ന് 28-കാരിയായ വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കിഷൻ ബാഗ് സ്വദേശിനി നിഷാത് ബീഗം എന്ന നിഷാത് ഫാത്തിമയാണ് ക്രൂരമായി കൊല്ലപ്പെട്ടത് ( Hyderabad Housewife Murder). സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സുലൈമാനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം...
അയോധ്യ: ഉത്തർപ്രദേശിൽ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ നാൽപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കൊട്ടേഷൻ ഗുണ്ട ഭാനു പ്രതാപ് സിംഗ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു (Wanted UP Criminal Killed). യുപി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമായ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അയോധ്യയിൽ വെച്ച് നടത്തിയ ശക്തമായ ഏറ്റുമുട്ടലിലാണ് ഇയാൾക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ...
റിപ്പോർട്ട്: അൻവർ ഷരിഫ്
കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവാസി യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന 'സ്വർണ്ണം പൊട്ടിക്കൽ' മാഫിയാ സംഘങ്ങൾ വീണ്ടും സജീവമാകുന്നു (Karipur Airport Gold Snatching Gangs Arrested). വിമാനത്താവള പരിസരത്ത് കവർച്ചാ ആസൂത്രണവുമായി നിലയുറപ്പിച്ച രണ്ട് വ്യത്യസ്ത ക്രിമിനൽ സംഘങ്ങളിലെ 13 പേരെ കരിപ്പൂർ...
മലപ്പുറം: വിദേശത്തുനിന്നെത്തുന്ന യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട 13 അംഗ സംഘത്തെ കരിപ്പൂർ പോലീസ് പിടികൂടി. വിമാനത്താവള പരിസരത്ത് നിന്ന് പ്രത്യേക പോലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.(Karipur Airport Robbery Gang Arrested and Missing Passenger Case)
പിടിയിലായവർ...
തിരുവനന്തപുരം: നരുവാമൂട്ടിൽ 18 വയസ്സുകാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപ് ടർഫിൽ വെച്ച് പ്രതികളുമായി ശിവസൂര്യയ്ക്കുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി.(Naruvamoodu Youth Murder Suspects Arrested)
നരുവാമൂട്ടിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ നിൽക്കുകയായിരുന്ന ശിവസൂര്യയുടെ...
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ...