തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയിട്ടും സംസ്ഥാനത്തെ രഹസ്യപ്പൊലീസ് വിഭാഗം ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ടുകൾ (Kerala Police Special Branch Political Appointments). മുൻ എൽഡിഎഫ് സർക്കാർ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ജില്ലാ, സംസ്ഥാന സ്പെഷൽ ബ്രാഞ്ചുകളിൽ നിയമിച്ച ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് ഭരണം മാറിയിട്ടും ഇപ്പോഴും അതേ തസ്തികകളിൽ തുടരുന്നത്. ഈ...
കണ്ണൂർ: പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിലെത്തുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്റെത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് എം. വി. ജയരാജൻ (MV Jayarajan). പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിട്ടും ആർക്കെതിരെയും ഇത്തരത്തിൽ അനാവശ്യ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന്...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എൽ.ഡി.എഫിൽ അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആർക്ക് നൽകണമെന്ന വിഷയത്തിൽ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കമായതോടെ, നിയമസഭാ കക്ഷിയോഗം ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല.(LDF Faces Internal Crisis Over Opposition Deputy Leader Post)
പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് ലഭിച്ചേ തീരൂ എന്ന...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഐയിൽ ഭിന്നാഭിപ്രായം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പുകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ.(CPI Shows Signs Of Disagreement Over Supporting CPM In CMRL Case)
ബിസിനസ് നടത്തുന്ന മകളുടെ വ്യക്തിപരമായ വിഷയത്തിലെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച കേസിൽ പിടിയിലായ അഞ്ച് സിപിഐഎം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു (ED Officials Vehicle Attack Case). വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ആകെ ഒൻപത് പ്രതികളാണ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെ ഇഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേർന്ന് ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി നേതാവ് ദേവൻ ആരോപിച്ചു (BJP Leader Devan on ED Raid Attack). ഈ അക്രമത്തിലൂടെ കടുത്ത നെഗറ്റീവ് ഇംപാക്ട് ആണ് ഇരു സംഘടനകൾക്കും...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽത്ത നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മിന്നും ജയം. ഒരു ലക്ഷത്തിലധികം (1,00,921) വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ മണ്ഡലത്തിൽ നിന്നും വിജയം വരിച്ചത് (West Bengal Falta Assembly By Election). ആകെ 1,49,666 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാർത്ഥി ഇവിടെ അക്കൗണ്ടിലാക്കിയത്. വോട്ടെണ്ണലിന്റെ...
ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന പോളിറ്റ് ബ്യൂറോയുടെ (പി.ബി) വിലയിരുത്തൽ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു (CPIM Central Committee Meeting). സ്ഥാനാർത്ഥി നിർണ്ണയത്തിൽ വൻ പാളിച്ച സംഭവിച്ചുവെന്നും ചില നേതാക്കൾ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ തീരുമാനിച്ചതാണ്...
കോട്ടയം: കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് നേതൃത്വത്തിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമർശനം. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ മുന്നണി നേതൃത്വം പരാജയപ്പെട്ടുവെന്നും, സിപിഐഎം നേതാക്കളുടെ ശൈലി ജനകീയമായിരുന്നില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി (Kerala Congress M CPIM Criticism). മുഖ്യമന്ത്രി പിണറായി വിജയന്റെ പല പ്രസ്താവനകളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി നേതാക്കൾ ചൂണ്ടിക്കാട്ടി.
സിപിഐഎമ്മിനുണ്ടായ വലിയ...
ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനം ചെയ്യുന്നതിനായി സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെയും മറ്റന്നാളും ഡൽഹിയിൽ ചേരും. ഇതിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തും. (CPIM Politburo Meeting Delhi)
നേതൃയോഗങ്ങളുടെ സമയക്രമം:
തിരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യാൻ തുടർച്ചയായ അഞ്ച് ദിവസമാണ് സിപിഐഎം നേതൃയോഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
മെയ് 10,...
തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ...