Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

CPI

കോൺഗ്രസ് മന്ത്രിക്ക് വിരുന്നൊരുക്കി; സി.പി.ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; സൌഹൃദങ്ങൾ നിലനിൽക്കണമെന്ന് റഹ്മാൻ | CPI Leader Expelled on OJ Jeneesh Lunch Party

തൃശ്ശൂർ: യു.ഡി.എഫ് മന്ത്രി ഒ.ജെ ജെനീഷിനും സഹപ്രവർത്തകർക്കും സ്വന്തം വീട്ടിൽ വെച്ച് ഉച്ചഭക്ഷണം നൽകിയതിന്റെ പേരിൽ സി.പി.ഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി (CPI Leader Expelled on OJ Jeneesh Lunch Party). സി.പി.ഐ അഷ്ടമിച്ചിറ ബ്രാഞ്ച് ലോക്കൽ കമ്മിറ്റി അംഗവും ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി.എസ്. അബ്ദുൽ റഹ്‌മാനെതിരെയാണ് പാർട്ടി കടുത്ത അച്ചടക്ക...

LDFൽ അസാധാരണ പ്രതിസന്ധി: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി ഭിന്നത | LDF Faces Internal Crisis

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എൽ.ഡി.എഫിൽ അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആർക്ക് നൽകണമെന്ന വിഷയത്തിൽ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കമായതോടെ, നിയമസഭാ കക്ഷിയോഗം ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല.(LDF Faces Internal Crisis Over Opposition Deputy Leader Post) പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് ലഭിച്ചേ തീരൂ എന്ന...

മാസപ്പടി കേസ്: CPM പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ CPIയിൽ ആശയക്കുഴപ്പം | CPI Shows Signs Of Disagreement

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഐയിൽ ഭിന്നാഭിപ്രായം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പുകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ.(CPI Shows Signs Of Disagreement Over Supporting CPM In CMRL Case) ബിസിനസ് നടത്തുന്ന മകളുടെ വ്യക്തിപരമായ വിഷയത്തിലെ...

തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചു: വിവാദത്തിൽ കുരുങ്ങി വിജയ് സർക്കാർ, DMKയും CPIയും രംഗത്ത് | Vande Mataram Controversy

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചടങ്ങിലെ പ്രോട്ടോക്കോളിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ ഡിഎംകെയും സിപിഐയും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ടിവികെ-ഡിഎംകെ പോര് കടുത്തു.(Vande Mataram Controversy In CM Vijay Swearing In Ceremony DMK Hits Out) തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ...

എൽഡിഎഫിൽ വൻ തകർച്ച; ഘടകകക്ഷികൾ തുടച്ചുനീക്കപ്പെട്ടു; യുഡിഎഫിൽ ചെറുകക്ഷികൾക്കും വൻ നേട്ടം | Kerala Assembly Election Results 2026

കോട്ടയം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭരണമുന്നണിയായ എൽഡിഎഫിന് ഇത് കനത്ത ആഘാതമായി. സിപിഎമ്മിന് പുറമെ സിപിഐക്കും ആർജെഡിക്കും മാത്രമാണ് സഭയിൽ സീറ്റുകൾ നേടാനായത്. ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് (എം) ഉൾപ്പെടെയുള്ള പ്രമുഖ ഘടകകക്ഷികൾ വട്ടപൂജ്യമായി. എൽഡിഎഫിലെ സ്ഥിതി സിപിഎം (CPIM): രണ്ടക്കം കടന്ന ഏക ഇടതുപക്ഷ പാർട്ടി. എന്നാൽ ഭൂരിഭാഗം സിറ്റിംഗ്...

‘BJPയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് നല്ല കാര്യം തന്നെയാണ്, കണ്ടാലറിയാത്തവർ കൊണ്ടാലറിയും’: വിമർശിച്ച് CPI മുഖപത്രം | CPI

തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെയും പ്രീണന തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ 'ജനയുഗം'. ബിജെപി നിലപാടുകളെ പിന്തുണച്ച ബിഷപ്പുമാർക്ക് വൈകിയാണെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും 'കണ്ടാലറിയാത്തവർ കൊണ്ടാലറിയും' എന്ന അവസ്ഥയിലാണ് അവരെന്നും ജനയുഗം മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.(It is a good thing that BJP's fake Christian love has been exposed, CPI...

കേന്ദ്ര വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് CPI, പ്രതികരിച്ച് ബിനോയ് വിശ്വം | CPI

തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടിയിൽ നിന്ന് പിന്മാറി സി പി ഐ. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തെത്തുടർന്ന് ആണിതെന്നാണ് ബിനോയ് വിശ്വം തുറന്നടിച്ചത്. ഇത് സ്വതന്ത്ര സ്ഥാപനമാണെന്നും ബിജെപിയുടെ ചാനലല്ലെന്നും അദ്ദേഹം പ്രതികരിച്ചു.(CPI boycotts Doordarshan campaign, Binoy Viswam responds) അവസാനത്തെ രണ്ട് ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. ഭാഗങ്ങൾ...

പട്ടാമ്പിയിലെ CPI പട്ടികയിൽ മുഹമ്മദ് മുഹ്സിനില്ല: സാധ്യതാ പട്ടികയിൽ പന്ന്യൻ രവീന്ദ്രനടക്കമുള്ളവർ | CPI

പാലക്കാട്: പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ വീണ്ടും മത്സരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശം തള്ളി സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. മുഹ്സിനെ ഒഴിവാക്കി മൂന്ന് പേരടങ്ങുന്ന പുതിയ സാധ്യതാ പട്ടിക ജില്ലാ നേതൃത്വം തയ്യാറാക്കി. ഏറെ അപ്രതീക്ഷിതമായ നീക്കമാണിത്.(Muhammed Muhsin is not on the CPI list in Pattambi) മുഹമ്മദ് മുഹ്സിന് പകരം...

തൃശൂരിലെ CPI സ്ഥാനാർത്ഥി പട്ടിക: ഒല്ലൂരിൽ മന്ത്രി കെ രാജൻ തന്നെ | CPI

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയിൽ മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം ഉറപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. റവന്യൂ മന്ത്രി കെ. രാജൻ ഇത്തവണയും ഒല്ലൂർ മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും.(CPI candidate list in Thrissur, Minister K Rajan...

CPI നേതാവ് RSS വേദിയിൽ: വിശദീകരണം തേടി നേതൃത്വം | CPI

കാസർഗോഡ്: സി.പി.ഐ നേതാവും മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുന്ദരി ഷെട്ടി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് സുന്ദരി ഷെട്ടി പങ്കെടുത്തത്.(CPI leader at RSS stage, Leadership seeks explanation) സി.പി.ഐയുടെ സജീവ പ്രവർത്തകയായ ഇവർ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പാർ വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img