CM VD Satheesan

‘കള്ള പ്രചാരണമാണ് നടക്കുന്നത്, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് 4 വൈസ് ചാൻസ്‌ലർമാർ RSS പരിപാടിയിൽ പങ്കെടുത്തു’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം പോലും തികയുന്നതിന് മുൻപ് തന്നെ സിപിഎം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.(CM VD Satheesan criticizes CPM double standards on RSS link) വൈസ് ചാൻസലർമാർ സംഘപരിവാർ...

വി.സിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് മാപ്പിലൊതുങ്ങില്ല; കാവിവൽക്കരണ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ | MV Govindan Criticizes VCs RSS Event

ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ മാപ്പ് പറയണമെന്ന mമുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യം വെറും ഗത്യന്തരമില്ലാത്ത നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan Criticizes VCs RSS Event). മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം അവസാനിക്കുന്ന വിഷയമല്ല ഇതെന്നും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ബോധപൂർവ്വമായ...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച; വി.സിമാർ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ | VCs Attending RSS Event

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ (VCs Attending RSS Event). വി.സിമാരുടെ നടപടി അതീവ ഗൗരവകരമായ വീഴ്ചയാണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർ പദവിയുടെ അന്തസ്സിനും ഇത് നിരക്കാത്തതാണെന്നും അദ്ദേഹം...

‘ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്, 3 വി.സിമാരും കേരളത്തോട് മാപ്പ് പറയണം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം : ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസിലർമാർ പങ്കെടുത്തത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തി.(CM VD Satheesan Demands Apology From Vice Chancellors Who Attended RSS...

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം: അടിയന്തരമായി ഇടപെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ, കുടിശ്ശിക ഉടൻ തീർക്കും | Vinodini financial aid delay

തിരുവനന്തപുരം: തലസ്ഥാനത്ത് വിനോദിനി എന്ന കുട്ടിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടന്ന സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് ഇടപെട്ടു (Vinodini financial aid delay). വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള പ്രത്യേക സ്പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിനോദിനിക്ക് ധനസഹായം നൽകി വന്നിരുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ...

“നിപാ ഭീതിക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം; സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണം”: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan Nipah statement

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപാ (Nipah) ഭീതി പടരുന്ന പശ്ചാത്തലത്തിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ (Remdesivir) ഉൾപ്പെടെയുള്ള അടിയന്തര ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan Nipah statement0. നിപായെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സംവിധാനങ്ങൾ...

‘കണ്ടത് അദാനിയുടെ ഏജൻ്റിനെയല്ല, ആര്യാടന്‍ മുഹമ്മദിൻ്റെ ബന്ധുവിനെ, CPMനെ തോൽപ്പിക്കുന്നതിനേക്കാൾ അത് അവരെ ബോധ്യപ്പെടുത്താനാണ് പ്രയാസം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'വുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം ലഭിച്ച സംഭവത്തിൽ, കോടതി വിധി വിശദമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നടൻ സലിംകുമാറിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ നടന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.(CM VD Satheesan On Legal Actions...

കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി നൽകാൻ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രി വി. ഡി. സതീശന് മൻസൂർ പള്ളൂർ നിവേദനം സമർപ്പിച്ചു | Kannur International Airport Point...

തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി വി. ഡി. സതീശനും പുതിയ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്, പ്രവാസി മലയാളികളുടെ സുപ്രധാന പ്രശ്നങ്ങളും കേരളത്തിന്റെ വികസന നിർദേശങ്ങളും ഉൾപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) മിഡിൽ ഈസ്റ്റ് കൺവീനറും വിദേശകാര്യ നിരീക്ഷകനുമായ മൻസൂർ പള്ളൂർ നിവേദനം സമർപ്പിച്ചു (Kannur International Airport Point Of Call Status)....

മുനമ്പം ഭൂമി തർക്കം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി ഉമർ ഫൈസി മുക്കം; ‘എട്ടിന്റെ പണി’ പരാമർശം രാഷ്ട്രീയ തമാശ | Munambam Waqf Land Dispute

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം രംഗത്ത് (Munambam Waqf Land Dispute). വഖഫ് ഭൂമി "ഉമീദ്" പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നടത്തിയ 'എട്ടിന്റെ പണി' പരാമർശം വെറും രാഷ്ട്രീയ...

മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം; മുൻ സർക്കാർ നൽകിയ വീടെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് പരാതി | Attappadi Madhu Family Meets CM VD Satheesan

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും തിരുവനന്തപുരത്ത് നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു (Attappadi Madhu Family Meets CM VD Satheesan). മധു വധക്കേസിന്റെ തുടർനടപടികളിലും നിയമപോരാട്ടങ്ങളിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പൂർണ്ണമായ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. കേസിന്റെ...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img