സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക ഗ്രീക്ക് ഇതിഹാസമായ ഒഡിസിയുടെ കഥ വാചാലമായി വിവരിക്കാൻ തുടങ്ങുകയായിരുന്നു. ഈ അപൂർവ നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. (Odyssey...
പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാൻ തനിക്ക് വലിയ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി (Christopher Nolan Hints At Horror Film). ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നോളൻ...
ഹോളിവുഡിലെ മാന്ത്രിക സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ. തന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം അടുത്ത ഒരു സിനിമ സംവിധാനം ചെയ്യാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സമയമെടുക്കുമെന്ന് നോളൻ വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.(Christopher Nolan Next...
ഹോമറിന്റെ ഗ്രീക്ക് ഇതിഹാസമായ 'ദ ഒഡീസി' ആസ്പദമാക്കി ക്രിസ്റ്റോഫർ നോളൻ ഒരുക്കുന്ന പുതിയ ചിത്രത്തിലെ കാസ്റ്റിംഗിനെച്ചൊല്ലി വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും ഉയരുന്നത് (Christopher Nolan on Odyssey Controversy). എലോൺ മസ്ക് ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ കാസ്റ്റിംഗ് രീതിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഹെലൻ ഓഫ് ട്രോയ് ആയി ലുപിറ്റ ന്യോങ്‌ഗോയെ കാസ്റ്റ്...
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി'യുടെ ആദ്യ ഇന്ത്യൻ പ്രീമിയറിന് വേദിയൊരുങ്ങുന്നു. ജൂലൈയിൽ നടക്കുന്ന ചിത്രത്തിന്റെ ആഗോള പ്രീമിയർ ടൂറിന്റെ ഭാഗമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ, നായകന്മാരായ മാറ്റ് ഡാമൺ, ടോം ഹോളണ്ട് എന്നിവർ മുംബൈയിൽ എത്തും (The Odyssey Mumbai Premiere). ലണ്ടൻ, പാരീസ്, ന്യൂയോർക്ക്...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...