മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ നിരാശ നൽകിക്കൊണ്ട് സൂപ്പർ താരം വിരാട് കോഹ്‌ലി അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് പൂർണ്ണമായി പുറത്തായി (Virat Kohli Ruled Out Of India Vs Afghanistan ODI). ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (RCB) ചരിത്രപരമായ കിരീടനേട്ടത്തിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് കോഹ്‌ലിക്ക് കടുത്ത...
മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് പ്രമുഖ ബാറ്റർ സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതായി സൂചന (BCCI Sacks Suryakumar Yadav India T20I Captain). വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഈ നിർണായക തീരുമാനം സെലക്ഷൻ കമ്മിറ്റിയും...
ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടുന്നതിനായി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയോടും ഹാർദിക് പാണ്ഡ്യയോടും ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (CoE) റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം (Rohit Sharma Fitness Test). ബിസിസിഐയുടെ നിർദ്ദേശം അനുസരിച്ച് ഹാർദിക് പാണ്ഡ്യ ബെംഗളൂരുവിലെ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്ത് ഒരു ആഴ്ച നീളുന്ന...
ന്യൂഡൽഹി: ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ ദേശീയ ടീമിലെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കി ബിസിസിഐ (Vaibhav Sooryavanshi India Debut). ഈ സീസണിലുടനീളം അസാധാരണമായ കളി മികവ് പുറത്തെടുത്ത ബിഹാർ സ്വദേശിയായ ഈ യുവതാരത്തെ ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുള്ള സുരക്ഷാ വീഴ്ചകളും ഒത്തുകളി സാധ്യതകളും തടയുന്നതിനായി ഫ്രാഞ്ചൈസികൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് രംഗത്ത് (BCCI Smart Glasses Restriction IPL). മത്സരദിവസങ്ങളിൽ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഡ്രസ്സിംഗ് റൂം ഉൾപ്പെടെയുള്ള നിയന്ത്രിത മേഖലകളിൽ അനധികൃത ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ബിസിസിഐ...
മുംബൈ: ഐ.പി.എൽ 2026 മത്സര ദിവസങ്ങളിൽ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും സ്മാർട്ട് ഗ്ലാസുകളും അത്യാധുനിക കണ്ണടകളും ഉപയോഗിക്കുന്നതിന് ബി.സി.സി.ഐയുടെ ആന്റി-കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് വിലക്കേർപ്പെടുത്തി. ടൂർണമെന്റിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം.(BCCI Bans Smart Glasses For IPL Players And Staff In Restricted Areas)
വീഡിയോ റെക്കോർഡ് ചെയ്യാനും...
ന്യൂഡൽഹി: ഐപിഎൽ 2026-ലെ പഞ്ചാബ് കിങ്സിന്റെ മോശം പ്രകടനത്തിനും ലീഗ് ഘട്ടത്തിലെ പുറത്താകലിനും പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഭൂരിഭാഗം പോസ്റ്റുകളും നീക്കം ചെയ്ത് ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് (Arshdeep Singh Instagram Clean Up). ടൂർണമെന്റിൽ 14 മത്സരങ്ങളിൽ നിന്ന് വെറും 14 വിക്കറ്റുകൾ മാത്രം നേടുകയും ഓവറിൽ ശരാശരി 10-ലധികം...
മുംബൈ: വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കളിക്കുന്ന കാര്യത്തിൽ ബിസിസിഐയ്ക്ക് കടുത്ത ആശങ്കയുള്ളതായി റിപ്പോർട്ട് (Rohit Sharma Fitness Concerns ODI). താരത്തിന്റെ ഫിറ്റ്‌നസ് നിലവാരത്തിൽ സെലക്ടർമാർ പൂർണ്ണ തൃപ്തരല്ലെന്നും, ഇത് ലോകകപ്പ് ടീമിലെ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെ ബാധിച്ചേക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള...
ഗുവാഹത്തി: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ തിരഞ്ഞെടുക്കുന്നതിനായുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന് ഗുവാഹത്തിയിൽ ചേരും (BCCI India Squad Announcement Afghanistan). ജൂൺ മാസം നടക്കാനിരിക്കുന്ന ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കുക. ഐപിഎൽ സീസണിലെ...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനും ദേശീയ സെലക്ഷൻ കമ്മിറ്റിക്കും ശക്തമായ മുന്നറിയിപ്പുമായി മുൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്‌ലി. തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ടീമിലെ സ്ഥാനത്തിനായി ഇനിയും യോഗ്യത തെളിയിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും, തുടർച്ചയായി തന്റെ മൂല്യം തെളിയിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഈ പദവിയിൽ നിന്ന് മാറിനിൽക്കാൻ താൻ തയ്യാറാണെന്നും കോഹ്‌ലി തുറന്നടിച്ചു...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...