Ansiba Hassan Complaint

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസ് എടുക്കാൻ നിർദേശിച്ച് കോടതി: നടി അൻസിബയുടെ പരാതിയിൽ നടപടി | Ansiba Hassan complaint

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ എസ്ഐയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് നടപടി തുടങ്ങി.(Ansiba Hassan complaint, Court Orders Case Against Lakshmi Priya) താൻ നിയമവിരുദ്ധമായി തടഞ്ഞുവെക്കപ്പെട്ടെന്നും സ്റ്റേഷനിലെ ഔദ്യോഗിക രേഖകളിൽ മാപ്പെഴുതി ഒപ്പിടുവിച്ചെന്നും കാണിച്ച് അൻസിബ...

നടി അൻസിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി | Court orders case against actor Tini Tom

തിരുവനന്തപുരം: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചു. ടിനി ടോം നടത്തിയ പരാമർശങ്ങൾക്കെതിരെ അന്വേഷണം നടത്താനാണ് കോടതി കടവന്ത്ര പോലീസിന് നിർദേശം നൽകിയത്.(Court orders case against actor Tini Tom following Ansiba Hassan's complaint) അൻസിബ ഹസൻ നൽകിയ...

നടി അൻസിബയുടെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് | Ansiba Hassan Tiny Tom

കൊച്ചി: നടിയും ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം (Ansiba Hassan Tiny Tom). പോലീസിന്റെ കണ്ടെത്തലുകൾ തള്ളിക്കൊണ്ടാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ടിനി ടോം തനിക്കെതിരെ വംശീയവും മതപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്ന് കാണിച്ച്...

‘വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പരാതി, അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല’: നടൻ ടിനി ടോമിൻ്റെ മൊഴിയെടുത്തു | Actor Tiny Tom

കൊച്ചി : നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്നും ടിനി ടോം മൊഴി നൽകി. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്താണ് ഇത്തരമൊരു പരാതിയുമായി മുന്നോട്ട് വന്നതെന്നും അദ്ദേഹം ആരോപിച്ചു.(Actor Tiny Tom gives...

‘അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല’: ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ മൊഴി നൽകി | Ansiba Hassan Complaint

കൊച്ചി : നടി അൻസിബ ഹസൻ തന്നെ മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ നിർണ്ണായക മൊഴി. പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ കടവന്ത്ര പോലീസിന് നൽകിയ മൊഴിയിൽ അൻസിബയുടെ ഭാഗത്തുനിന്ന് അത്തരമൊരു ശ്രമം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ടിനി ടോം തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നാരോപിച്ച് അൻസിബ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.(Ansiba Hassan Complaint...

നടി അൻസിബ ഹസൻ്റെ പരാതി DGPക്ക് കൈമാറി മുഖ്യമന്ത്രി VD സതീശൻ: നടപടിക്ക് നിർദ്ദേശം നൽകി | Ansiba Hassan Complaint

കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്.(Ansiba Hassan Complaint, Chief Minister Orders Inquiry ) തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ തന്നെ നിയമവിരുദ്ധമായി പൊലീസ്...
- Advertisement -spot_img

Latest News

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം; പമ്പയിലേക്ക് വലിയ വാഹനങ്ങൾ നേരിട്ട് വിടുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി കെ.മുരളീധരൻ | Sabarimala Review Meeting

തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം (Sabarimala Review Meeting) തികച്ചും പരാതിരഹിതമായിരിക്കണമെന്നും മുൻവർഷങ്ങളിലുണ്ടായ പാളിച്ചകൾ ഒരു കാരണവശാലും ആവർത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ...
- Advertisement -spot_img