AMMA Association Controversy

‘അമ്മ’ സംഘടനയിലെ വിവാദങ്ങൾ: ശ്വേത മേനോനെതിരെ രൂക്ഷവിമർശനവുമായി ബീന ആന്റണി; പിഷാരടിയോടുള്ളത് കടുത്ത വിശ്വാസവഞ്ചനയെന്ന് താരം | Beena Antony on Shwetha Menon

'അമ്മ' സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ സുഹൃത്തും എം.എൽ.എയുമായ രമേഷ് പിഷാരടിയെ മോശം രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ച ശ്വേത മേനോന്റെ നിലപാടിനെതിരെ നടി ബീന ആന്റണി (Beena Antony on Shwetha Menon). ഏറ്റവും അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ പുറത്തുവിട്ടതിലൂടെ പിഷാരടിയെപ്പോലെ രാഷ്ട്രീയമായി ഉയർന്ന ഇമേജുള്ള ഒരു വ്യക്തിയെ വേദനിപ്പിച്ചത് വലിയ വിശ്വാസവഞ്ചനയാണെന്ന്...

‘അന്ന് അവൾ കരഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു?’; അൻസിബയുടെ ചോദ്യത്തിന് മറുപടിയുമായി ഭാഗ്യലക്ഷ്മി | Bhagyalakshmi Ansiha Hassan Response

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ എന്തുകൊണ്ട് 'അമ്മ'യിൽ തിരിച്ചുകൊണ്ടുവന്നില്ല എന്ന അൻസിബ ഹസന്റെ ചോദ്യത്തിന് മറുപടിയുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. സംഘടനയിൽ ശ്വേത മേനോന്റെ കമ്മിറ്റിയോട് അൻസിബ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഭാഗ്യലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. ശ്വേതയുമായുള്ള വിഷയത്തിൽ അൻസിബയെ പിന്തുണയ്ക്കുമ്പോഴും, അതിജീവിതയുടെ വിഷയത്തിൽ അൻസിബയുടെ മൗനത്തെ ഭാഗ്യലക്ഷ്മി ചോദ്യം ചെയ്യുന്നു. (Bhagyalakshmi...

‘പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെ, ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ കണ്ടെത്തി, ചോദ്യംചെയ്തപ്പോൾ അപമാനിക്കാൻ തുടങ്ങി’: ശ്വേത മേനോൻ | Shweta Menon

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ പ്രതിസന്ധി രൂക്ഷമാകുന്നു. സംഘടനയ്ക്കുള്ളിലെ 'പവർ ഗ്രൂപ്പി'നെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പോരാട്ടം തുടരുമെന്നും പവർ ഗ്രൂപ്പിനെ തുറന്നുകാട്ടുമെന്നും അവർ പറഞ്ഞു.(Shweta Menon Slams Power Group Over Alleged Corruption In AMMA) സംഘടനയുടെ ഫണ്ട് ഉപയോഗവുമായി...

‘ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ ‘അമ്മ’യിൽ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല, പരസ്പരം ചളി വാരിയെറിയലാണ് നടക്കുന്നത്’: അൻസിബയടക്കം നടിമാർ | AMMA association controversy

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ നടക്കുന്ന തർക്കങ്ങളും വിവാദങ്ങളും രൂക്ഷമാകുന്നു. സംഘടനയിലെ ഭാരവാഹികൾക്കെതിരെയും ഭരണരീതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് നടിമാരായ അൻസിബ ഹസൻ, മാല പാർവ്വതി, ഉഷാ ഹസീന എന്നിവർ ഉന്നയിച്ചിരിക്കുന്നത്.(AMMA association controversy, Actors level serious allegations) വലിയ പ്രതീക്ഷയോടെയാണ് താൻ അമ്മയിൽ എത്തിയതെന്ന് അൻസിബ പറഞ്ഞു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക്...

‘അമ്മ’യിൽ കൂട്ടരാജി തുടരുന്നു; ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ രാജിവെച്ചു; രാജിയിൽ ഉറച്ചുനിൽക്കാതെ ശ്വേതാ മേനോൻ | AMMA Organization Crisis

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസമിതിയിൽനിന്ന് ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ രാജിവെച്ചു. സംഘടന പൊതുജനമധ്യത്തിൽ അപഹാസ്യമായതിന് പ്രധാന കാരണം താനടക്കമുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യു തന്റെ രാജിക്കത്തിൽ വിമർശിച്ചു (AMMA Organization Crisis). സംഘടന ഒരു കുത്തഴിഞ്ഞ സംവിധാനമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾ...

നടൻ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം; പരാതിക്കാരി അൻസിബ ഹസന്റെ ആരോപണത്തിൽ വിശദമായ അന്വേഷണം വേണം | Ansiba Hassan Complaint Tini Tom

എറണാകുളം: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം നടത്താൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസിന്റെ മുൻ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി (Ansiba Hassan Complaint Tini Tom). പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന്...

‘ആ സ്നേഹവും കരുതലും;’ വിവാദങ്ങൾക്കിടയിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി അൻസിബ | Ansiba Hassan picture with Mohanlal

കൊച്ചി: അമ്മ സംഘടനയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും സൈബർ ആക്രമണങ്ങളെക്കുറിച്ചും നടി അൻസിബ ഹസ്സൻ തുറന്നുപറഞ്ഞതിന് പിന്നാലെ, മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം (Ansiba Hassan picture with Mohanlal). "ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആ സ്‌നേഹവും കരുതലും" എന്ന കുറിപ്പോടെയാണ് അൻസിബ മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ നേരത്തെ...

അനീതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി നടൻ ടിനി ടോം | Tiny Tom Resignation

അമ്മ സംഘടനയിലെ കൂട്ടരാജികൾക്കിടെ വൈകാരികമായ തുറന്ന കത്തുമായി നടൻ ടിനി ടോം രംഗത്ത്. സംഘടനയിലെ അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ താൻ നിരന്തരം ടാർഗറ്റ് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം കത്തിൽ പറയുന്നു (Tiny Tom Resignation). സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമാണ് താൻ രാജിവെക്കുന്നതെന്നും, അംഗങ്ങളുടെ വിളികൾ താൻ അവഗണിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. തന്നാൽ കഴിയുന്ന വിധത്തിൽ...

‘അമ്മ’യുടെ പുതിയ അഡ്‌ഹോക് കമ്മിറ്റിക്ക് നേതൃത്വം നൽകാൻ രമേഷ് പിഷാരടി; ഗണേഷ് കുമാർ അടക്കം 8 അംഗങ്ങൾ സമിതിയിൽ | AMMA Association Ad-hoc Committee

താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി കൂട്ടരാജിവെച്ചതിന് പിന്നാലെ സംഘടനയെ മുന്നോട്ട് നയിക്കാൻ എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ പുതിയ അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി ഡേവിഡ്, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ (AMMA Association Ad-hoc...

‘അമ്മ’യിൽ നീതി ലഭിച്ചു, ആശ്വാസമെന്ന് അൻസിബ ഹസൻ; സംഘടന വിട്ടുപോയ അതിജീവിതകളെ തിരികെ വിളിക്കണമെന്ന് ആവശ്യം | Ansiba Hassan AMMA association

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. തന്റെ പരാതികളും സംഘടനയിലെ ക്രമക്കേടുകളും പൊതുയോഗത്തിൽ കൃത്യമായി ഉന്നയിക്കാൻ സാധിച്ചുവെന്നും, തനിക്ക് ഇപ്പോൾ സമാധാനം ലഭിച്ചുവെന്നും അൻസിബ വ്യക്തമാക്കി (Ansiba Hassan AMMA association). ഭരണസമിതി രാജിവെച്ചത് ചരിത്രപരമായ തീരുമാനമാണെന്നും, അത്ര എളുപ്പത്തിൽ കടന്നുപോകാൻ അവർക്ക് സാധിച്ചില്ലെന്നും അൻസിബ...
- Advertisement -spot_img

Latest News

ദക്ഷിണേന്ത്യയിലെ 72% ആളുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്നു; മണിപാൽസിഗ്ന പഠന റിപ്പോർട്ട് | Manipalcigna india health quotient 2026

കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient...
- Advertisement -spot_img