Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

alappuzha

‘ഡീൽ ഉണ്ടോ ?’: മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി KC വേണുഗോപാലിൻ്റെ തുറന്ന കത്ത് | Chief Minister

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കെ.സി. വേണുഗോപാലിന്റെ തുറന്ന കത്ത്. കേന്ദ്രമന്ത്രിമാരുമായുള്ള രഹസ്യ കൂടിക്കാഴ്ചകൾ മുതൽ ലാവ്ലിൻ കേസ് വരെ നീളുന്ന പത്ത് കടുത്ത ചോദ്യങ്ങളാണ് വേണുഗോപാൽ ഉയർത്തിയിരിക്കുന്നത്.(KC Venugopal with 10 crucial questions for the Chief Minister) ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല...

‘ഭുവനേശ്വരനെ കൊല്ലാനുള്ള സാഹചര്യം ഒരുക്കിയത് SFI ഗുണ്ടകൾ, നിർബന്ധിച്ച് കോളേജിൽ വിട്ടത് CPM, CS സുജാത നായന്മാരുടെ വീട്ടിലേ പോകൂ’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ മന്ത്രി ജി. സുധാകരൻ. തന്റെ സഹോദരൻ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌എഫ്‌ഐ ഗുണ്ടകളാണെന്നും പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം അന്ന് കോളേജിൽ പോയതെന്നും സുധാകരൻ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(G Sudhakaran says SFI created the situation...

രാഹുൽ ഗാന്ധിക്ക് ആലപ്പുഴയുടെ സ്നേഹസമ്മാനം: 4 കിലോ തൂക്കമുള്ള നെയ്മീൻ കൈമാറി | Rahul Gandhi

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വേറിട്ടൊരു സമ്മാനം. ആലപ്പുഴയുടെ സ്വന്തം നെയ്മീനാണ് രാഹുലിന് പ്രവർത്തകർ സ്നേഹസമ്മാനമായി നൽകിയത്. നാല് കിലോ തൂക്കം വരുന്ന നെയ്മീൻ വിഐപി പരിവേഷത്തോടെയാണ് വേദിയിലെത്തിച്ചത്.(Alappuzha's gift of love to Rahul Gandhi, 4 kg of King Fish handed over) എ.ഡി. തോമസാണ്...

‘2021-ലെ ബിജെപി ഡീൽ ആവർത്തിക്കുന്നു’: LDFനെതിരെ രമേശ് ചെന്നിത്തല | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ നടക്കുകയാണെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. 2021-ൽ എൽഡിഎഫിന് തുടർച്ചയായി ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും ഇത്തവണയും ആ 'ഡീൽ' ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.(BJP is repeating the 2021 deal, Ramesh Chennithala against LDF ) എസ്ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ സിപിഎം പ്രചാരണം...

M ലിജുവിൻ്റെ ഭൂരിപക്ഷം പ്രവചിച്ചാൽ സമ്മാനമെന്ന് വാഗ്ദാനം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ് | M Liju

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ എം. ലിജുവിന് ലഭിക്കുന്ന ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്തയാൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് പോലീസ് കേസെടുത്തത്.(Police file case against Youth Congress leader, who promised reward for predicting M Liju's majority) എം. ലിജു ജയിക്കുമെന്നും ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ സമ്മാനം...

‘മോദി ദൈവത്തെപ്പോലും മറന്നു, അമ്പലങ്ങൾ കയറി ഇറങ്ങുന്നയാൾ ശബരിമലയെപ്പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല’: രാഹുൽ ഗാന്ധി | PM Modi

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത് പോലെയാണ് മോദിയെ ട്രംപ് നിയന്ത്രിക്കുന്നതെന്നും രാഹുൽ...

‘ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാകും, എന്നെ ആക്രമിക്കുന്ന മോദി എന്തുകൊണ്ട് മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല?’: രാഹുൽ ഗാന്ധി | LDF

ആലപ്പുഴ: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരമാണെന്നും കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.( LDF will disappear...

‘നരക കേരളമാക്കി മാറ്റി, BJP പിന്തുണ ഞാൻ തേടിയിട്ടില്ല, ഞാൻ രാഷ്ട്രീയം തുടങ്ങിയ കാലത്ത് പിണറായി ഇല്ല’: ആഞ്ഞടിച്ച് G സുധാകരൻ | CM

ആലപ്പുഴ: പിണറായി വിജയൻ സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. കേരളത്തെ 'നരക കേരളം' ആക്കി മാറ്റിയെന്നും ക്രിമിനലുകൾ വാഴുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Turned Kerala into hell, G Sudhakaran lashes out at CM Pinarayi Vijayan ) സിപിഎമ്മിന്റെ തകർച്ചയ്ക്ക്...

മലയാളികളെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’ ഇനി ഓർമ്മ: മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു | Sarath Unnithan

ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യം. ശരത്തിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിയോഗവാർത്ത പങ്കുവെച്ചത്.(Mimicry star Sarath Unnithan passes away in America) ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത്, സോഷ്യൽ...

‘പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ല, സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി അറിയുന്ന ആളല്ല ഞാനിപ്പോൾ’: മുഖ്യമന്ത്രി | Ranjith

ആലപ്പുഴ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് സ്വീകരിച്ച നടപടികളിൽ ആക്ഷേപങ്ങളൊന്നുമില്ലെന്നും കാര്യങ്ങൾ കൃത്യമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നുമാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Not sure about the complaint, Chief Minister on arrest of Ranjith) രഞ്ജിത്തിനെതിരെയുള്ള പരാതിയുടെ വിശദാംശങ്ങളെക്കുറിച്ച് തനിക്ക്...
- Advertisement -spot_img

Latest News

വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഒന്നുമറിയാതെ പിഞ്ചുകുഞ്ഞ്; കൃത്യസമയത്ത് ബസ് നിർത്തി ജീവൻ രക്ഷിച്ച് ഡ്രൈവറും കണ്ടക്ടറും | Malappuram Kondotty Pulikkal baby rescue news

റിപ്പോർട്ട് :  അൻവർ ഷരീഫ്  മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിൽ റോഡിന് നടുവിൽ ഇരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ ചീറിപ്പാഞ്ഞു വന്ന വാഹനങ്ങൾക്കിടയിൽ നിന്നും അത്ഭുതകരമായി രക്ഷിച്ച് സ്വകാര്യ ബസ്...
- Advertisement -spot_img