Times Kerala

 ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ

 
crime
 

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. ബു​ണ്ടി ജി​ല്ല​യി​ലെ ദ​ബ്ലാ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം നടന്നത്.  35കാ​ര​നാ​യ രാ​ജേ​ന്ദ്ര ഗു​ർ​ജ​റി​ന്‍റെ മൃ​ത​ദേ​ഹം ആണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കണ്ടെത്തിയത്. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് രാ​ജേ​ന്ദ്ര കൊ​ല്ല​പ്പെ​ട്ട​ത്.

പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ യു​വ​തി കു​റ്റം സ​മ്മ​തി​ച്ചു. സ​മീ​പ ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു പു​രു​ഷ​നു​മാ​യി ത​നി​ക്ക് വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
 

Related Topics

Share this story