യുപി തെരഞ്ഞെടുപ്പ് ; മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്ക​ണം, വേ​റെ ഒ​രി​ട​ത്തും പോ​ക​രു​ത്: പരിഹസിച്ച് അ​ഖി​ലേ​ഷ് യാ​ദ​വ്

new
 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഗോ​ര​ഖ്പു​രി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്ത് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്.  എന്നാൽ,യോ​ഗി അ​വി​ട​ത്ത​ന്നെ നി​ൽ​ക്ക​ണ​മെ​ന്നും വേ​റെ​യൊ​രി​ട​ത്തേ​ക്കും പോ​ക​രു​തെ​ന്നും അ​ഖി​ലേ​ഷ് പ​രി​ഹ​സി​ച്ചു.

Share this story