Times Kerala

 ബി​ഹാ​റി​ൽ തി​ങ്ക​ളാ​ഴ്ച വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് 

 
 ബി​ഹാ​റി​ൽ തി​ങ്ക​ളാ​ഴ്ച വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് 
 

പ​റ്റ്ന: ഇ​ന്ത്യാ സ​ഖ്യ​ത്തി​ൽ നി​ന്ന് പു​റ​ത്തു​പോ​യ നി​തീ​ഷ് കു​മാ​ർ തി​ങ്ക​ളാ​ഴ്ച ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ടു തേ​ടും.ആ​ർ​ജെ​ഡി പ്ര​തി​നി​ധി​യാ​യ സ്പീ​ക്ക​ർ അ​വ​ധ് ബി​ഹാ​രി ചൗ​ധ​രി രാ​ജി വ​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നു മു​ൻ​പു സ്പീ​ക്ക​ർ​ക്ക് എ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം വോ​ട്ടി​നി​ടും.

ചാ​ക്കി​ട്ടു​പി​ടി​ത്തം ഭ​യ​ന്ന് കോ​ൺ​ഗ്ര​സ് ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി എം​എ​ൽ​എ​മാ​രെ പ​രി​ശീ​ല​ന​ത്തി​നെ​ന്ന പേ​രി​ൽ ഗ​യ​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.  

Related Topics

Share this story