പ്ല​സ്ടു​ക്കാ​ര​ൻ ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ​പോ​യ നേ​രം ഭ​ർ​തൃ​പി​താ​വ് പീ​ഡി​പ്പി​ച്ചു; പരാതിയുമായി യു​വ​തി

rape
ഭോ​പ്പാ​ൽ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ​പോ​യ നേ​രത്ത്  ഭ​ർ​തൃ പി​താ​വ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി യു​വ​തിയുടെ പരാതി . ഗു​ണ ജി​ല്ല​യി​ലെ മ്യാ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വം  നടന്നത് .പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​തൃ പി​താ​വി​നെ​തി​രെ മ്യാ​ന പോ​ലീ​സ് കേ​സെ​ടു​ത്തു.രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി​യാ​യ 21കാ​രി ഗു​ണ​യി​ൽ നി​ന്നുമുള്ള  22കാ​ര​നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് യു​വ​തി പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്.പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഗു​ണ ടൗ​ണി​ലെ സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​യാ​ൾ ഗ്രാ​മ​ത്തി​ൽ നി​ന്നാണ് ദി​വ​സ​വും സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്നത് . ഭ​ർ​ത്താ​വ് സ്‌​കൂ​ളി​ൽ പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഭ​ർ​തൃ​പി​താ​വ് ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്നു.
 

Share this story