HomeNationalഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക്: LNGയുമായി ഇന്ത്യയുടെ ആദ്യ കപ്പൽ ഇന്ന്...

ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക്: LNGയുമായി ഇന്ത്യയുടെ ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും | Strait of Hormuz

ന്യൂഡൽഹി: അമേരിക്ക-ഇറാൻ സമാധാന കരാറിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീങ്ങിയതോടെ, പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകൾ നാട്ടിലേക്കുള്ള യാത്ര തുടങ്ങി. 62,370 മെട്രിക് ടൺ എൽഎൻജിയുമായി (LNG) പുറപ്പെട്ട ആദ്യ കപ്പലായ ‘ദിഷ’, ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് നങ്കൂരമിടും.(Strait of Hormuz, First Indian Cargo Ship Returns From Hormuz Strait After Naval Blockade Ends)

കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് ഈ കപ്പൽ ഉൾപ്പെടെയുള്ളവ ഹോർമുസ് മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും വഹിക്കുന്ന 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടൻ തന്നെ ഈ പാതയിലൂടെ ഇന്ത്യയിലേക്ക് യാത്ര തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇന്ധനക്ഷാമത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യ നേരിട്ടിരുന്ന ഊർജ്ജ പ്രതിസന്ധിക്ക് ഈ കപ്പലുകളുടെ വരവോടെ വലിയൊരു പരിധിവരെ അയവുണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.

Story Summary

With the lifting of naval blockades following the US-Iran peace deal, the Strait of Hormuz has reopened for trade. The first LNG-laden vessel, ‘Disha’, is set to arrive at Dahej port today, signaling the start of the return journey for 34 other stranded Indian cargo ships.

WhatsApp Channel Banner

Latest updates

നീറ്റ് പ്രതിഷേധത്തിലെ പെല്ലറ്റ് പ്രയോഗം; RAF വെടിയുണ്ട രേഖകൾ...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ ഡൽഹിയിലെ പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണായക ഇടപെടൽ (Supreme Court RAF Pellet Gun...

ദൈവത്തോട് മാപ്പുപറഞ്ഞ് ക്ഷേത്ര ഭണ്ഡാരം കവർന്നു: ചർച്ചയായി നാഗ്പൂരിൽ...

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ദൈവത്തോട് തൊഴുത് മാപ്പുപറഞ്ഞ ശേഷം ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. നാഗ്പൂർ ജില്ലയിലെ ശീതള ദേവി ക്ഷേത്രത്തിൽ ജൂലൈ 28-ന് പുലർച്ചെ 2:20-ഓടെയാണ്...

തൃണമൂൽ കോൺസ് തർക്കത്തിൽ എതിര്‍ വിഭാഗത്തിന് കൂടുതൽ സമയം...

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ പേര്, തിരഞ്ഞെടുപ്പ് ചിഹ്നം, സംഘടനാ നിയന്ത്രണം എന്നിവ സംബന്ധിച്ച തർക്കത്തിൽ എതിര്‍ വിഭാഗത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

‘തെളിവുണ്ട്, എന്നിട്ടും ക്ലീൻ ചിറ്റ് നൽകി’: പുനർജനി കേസിൽ...

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി. ഡി. സതീശനെ കുറ്റവിമുക്തനാക്കി വിജിലൻസ് കേസ് അവസാനിപ്പിച്ച നടപടി അസാധാരണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എല്ലാവിധ തെളിവുകളും ഉണ്ടായിട്ടും ക്ലീൻ ചിറ്റ്...

DON'T MISS

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

ലോഹഗഡ് കോട്ടയിൽ പുകവലിച്ചു : വിനോദസഞ്ചാരികളെ ചോദ്യം ചെയ്ത...

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ സിഗരറ്റ് വലിച്ച വിനോദസഞ്ചാരികളോട് പ്രാദേശിക യുവാവ് രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Lohagad Fort Smoking Tourists Viral Video). ഡൽഹിയിൽ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....