Times Kerala

കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി;  ബോ​ക്‌​സ​ർ വി​ജേ​ന്ദ​ർ സിം​ഗ് ബി​ജെ​പി​യി​ലേ​ക്ക്

 
കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി;  ബോ​ക്‌​സ​ർ വി​ജേ​ന്ദ​ർ സിം​ഗ് ബി​ജെ​പി​യി​ലേ​ക്ക്
 

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്‌​ച​ക​ൾ ബാ​ക്കി​നി​ൽ​ക്കെ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യി ബോ​ക്‌​സിം​ഗ് താ​രം വി​ജേ​ന്ദ​ർ സിം​ഗ് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യി​ൽ (ബി​ജെ​പി) ചേ​ർ​ന്നു. ബു​ധ​നാ​ഴ്ച പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്‌​ഡെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബി​ജെ​പി പ്ര​വേ​ശ​നം.

ഒ​ളി​മ്പ്യ​ൻ വി​ജേ​ന്ദ​ർ 2019ലാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.  2008-ലെ ​ബീ​ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ ബോ​ക്‌​സ​റാ​ണ് സിം​ഗ്. 2006, 2014 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സു​ക​ളി​ൽ വെ​ള്ളി മെ​ഡ​ലു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

Related Topics

Share this story