Times Kerala

മു​തി​ര്‍​ന്ന ടി​ഡി​പി നേ​താ​വും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ അ​ലി മ​സ്ക്ക​ത്തി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു
 

 
ടി​ഡി​പി നേ​താ​വും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ അ​ലി മ​സ്ക്ക​ത്തി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു

ഹൈ​ദ​രാ​ബാ​ദ്: മു​തി​ര്‍​ന്ന ടി​ഡി​പി നേ​താ​വും വ്യ​വ​സാ​യ​പ്ര​മു​ഖ​നു​മാ​യ അ​ലി ബി​ന്‍ ഇ​ബ്രാ​ഹിം മ​സ്‌​ക​ത്തി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു.

ഹൈ​ദ​രാ​ബാ​ദി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഓ​ള്‍​ഡ് സി​റ്റി സ്വ​ദേ​ശി​യാ​യ അ​ലി മ​സ്‌​ക​ത്തി​ കോൺഗ്രസ്സിൽ പ്രവേശിച്ചത്. മ​സ്‌​ക​ത്തി​യു​ടെ അ​നു​യാ​യി​ക​ളും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ദ്ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, തെ​ല​ങ്കാ​ന കോ​ണ്‍​ഗ്ര​സ് അ​ദ്ധ്യ​ക്ഷ​ന്‍ എ ​രേ​വ​ന്ത് റെ​ഡ്ഡി, മു​ന്‍ മ​ന്ത്രി ഷ​ബീ​ര്‍ അ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്.  

ഓ​ള്‍​ഡ് സി​റ്റി​യി​ല്‍ ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​സ്‌​ക​ത്തി കു​ടും​ബം ഏ​റെ​ക്കാ​ല​മാ​യി പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​ണ്. വ​രു​ന്ന നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ലി മ​സ്‌​ക​ത്തി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി​യാ​കാ​നു​ള്ള സാ​ധ്യ​ത​യും ഇ​തോ​ടെ തെളിഞ്ഞിട്ടുണ്ട്.  2002ലാ​ണ് അ​ലി മ​സ്‌​ക​ത്തി ടി​ഡി​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. എം​എ​ല്‍​എ​സി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഉ​ര്‍​ദു അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

Related Topics

Share this story