പി.​ആ​ർ. ര​മേ​ശ് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ്ണ​ർ ; പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി | P R Ramesh

ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്.
p-r-ramesh
Updated on

ഡൽഹി : കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയി മലയാളയായ പി ആർ രമേശ് നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് പി ആർ രമേശ്. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്.

തി​രു​വ​ല്ല മ​ണ്ണ​ൻ​ക​ര​ച്ചി​റ​യി​ൽ പു​ത്തൂ​ർ കു​ടും​ബാം​ഗ​മാ​ണ് ര​മേ​ശ്. പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.

Related Stories

No stories found.
Times Kerala
timeskerala.com