HomeNational'പിന്നെ കാണാം': പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ പിണറായി വിജയൻ...

‘പിന്നെ കാണാം’: പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ പിണറായി വിജയൻ | Pinarayi Vijayan Evades Questions

ന്യൂഡൽഹി: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയൻ. അദ്ദേഹത്തോട് ആവർത്തിച്ച് ചോദ്യങ്ങൾ ഉയർന്നെങ്കിലും “പിന്നെ കാണാം” എന്ന് മാത്രം പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.(Pinarayi Vijayan Evades Questions On Kerala Opposition Leader Selection)

അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ ഉടൻ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും എം.എ ബേബി പ്രതികരിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്ക്ക് അദ്ദേഹം ആശംസകൾ നേർന്നു. എന്നാൽ തമിഴ്നാട്ടിൽ ഗവർണറുടെ നിലപാടുകൾ അനാവശ്യമായ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary 

Pinarayi Vijayan evaded questions regarding the selection of the Opposition Leader in Kerala during his visit to Delhi. CPM General Secretary MA Baby stated that the Politburo would finalize the decision soon and extended his wishes to Vijay on becoming Tamil Nadu CM.

WhatsApp Channel Banner

Latest updates

ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ...

ഏഥൻസ്: ഗ്രീസിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് ഫയർഫൈറ്റിംഗ് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നു. അപകടത്തിൽ ഡാനിഷ് പൈലറ്റും ഗ്രീക്ക് ഫയർ സർവീസ് ഉദ്യോഗസ്ഥനും തൽക്ഷണം കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബ്രിട്ടീഷ്...

മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്തെ സ്വർണവില: പവന് 1,05,760 രൂപയിൽ...

കൊച്ചി: ദിവസങ്ങളായി തുടർച്ചയായ മാറ്റങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,05,760 രൂപയായി തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,220 രൂപ നൽകണം.(Kerala Gold...

സംസ്ഥാനത്ത് അതിശക്തമായ മഴ: പരപ്പനങ്ങാടി-നാടുകാണി പാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ...

പ്രളയച്ചുഴിയിൽ വെളിച്ചമായി 25കാരൻ: തടിത്തോണിയിൽ ജീവൻ പണയം വെച്ച്...

ശിവസാഗർ: പ്രളയജലം വീടുകളെ വിഴുങ്ങുകയും വൈദ്യുതിയും വാർത്താവിനിമയബന്ധങ്ങളും വിച്ഛേദിക്കപ്പെടുകയും ചെയ്ത ഘട്ടത്തിൽ അസമിലെ അഞ്ച് ഗ്രാമങ്ങൾക്ക് രക്ഷകനായി മാറിയത് ശ്രാവൺ കുമാർ എന്ന 25-കാരൻ. നദിയിലെ കൂറ്റൻ മരത്തടികളും കുത്തൊഴുക്കും കണ്ട് പരിചയസമ്പന്നരായ...

മഴക്കെടുതി രൂക്ഷം; ദുരിതബാധിത മേഖലകൾ സന്ദർശിച്ച് ടി.പി. അഷ്റഫലി...

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: അതിതീവ്ര മഴയെ തുടർന്ന് ചാലിയാർ നദിയിലെ ജലനിരപ്പ് ഉയരുകയും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ ദുരിതബാധിത പ്രദേശങ്ങൾ ടിപി അഷ്റഫലി എം.എൽ.എ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....