Kerala Opposition Leader

‘എനിക്കെതിരെയാണ് മുദ്രാവാക്യം വിളിക്കുന്നതെങ്കില്‍ മോനെവിടെ നിന്നാണ് വന്നത്, മോൻ്റെ പേരെന്താണ്, എന്തുണ്ട് വിശേഷം എന്നു ചോദിച്ചിട്ട് വിടുമായിരുന്നു’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും, കോടതി ഇടപെട്ടാണ് ഇപ്പോൾ കേസെടുക്കാൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan criticizes assault on protesters) ഈ വിഷയത്തിൽ താൻ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി . എനിക്കെതിരെയാണ് വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കിൽ...

‘കള്ള പ്രചാരണമാണ് നടക്കുന്നത്, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് 4 വൈസ് ചാൻസ്‌ലർമാർ RSS പരിപാടിയിൽ പങ്കെടുത്തു’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം പോലും തികയുന്നതിന് മുൻപ് തന്നെ സിപിഎം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.(CM VD Satheesan criticizes CPM double standards on RSS link) വൈസ് ചാൻസലർമാർ സംഘപരിവാർ...

‘ഡോക്ടറെ കണ്ടപ്പോൾ ഇനി കണ്ണട ഉപയോഗിക്കേണ്ടെന്ന് പറഞ്ഞു’: ചിരിയോടെ പിണറായി വിജയൻ | Pinarayi Vijayan Appears Without Spectacles

തിരുവനന്തപുരം : കണ്ണട ഉപയോഗത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിയോടെ മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈയിടെ നടത്തിയ തിമിര ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കണ്ണട ഒഴിവാക്കിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.(Pinarayi Vijayan Appears Without Spectacles Following Successful Cataract Surgery) ശസ്ത്രക്രിയയ്ക്ക് ശേഷം വായനയ്ക്കും മറ്റും കണ്ണടയില്ലാതെ തന്നെ കാര്യങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ...

സഖാവ് പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ: CPIMൻ്റെ അനിഷേധ്യ നേതാവ് | Pinarayi Vijayan 81st Birthday

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ദീർഘകാലം ചോദ്യം ചെയ്യപ്പെടാത്ത അപ്രമാദിത്വമായിരുന്ന സി.പി.ഐ.എമ്മിന്റെ അനിഷേധ്യ നേതാവ് പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ. ഒരു കാലത്ത് പാർട്ടി കോട്ടകളിൽ വിജയഭേരി മുഴക്കി, കരുത്തിന്റെ പ്രതീകമായി നിന്ന വ്യക്തിത്വമാണ് പിണറായി വിജയൻ. വി.ഡി. സതീശൻ സർക്കാരിനെതിരെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത പിണറായി വിജയൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തുമോ...

പിണറായി പ്രതിപക്ഷ നേതാവാകുമോ?: നിർണ്ണായക പിബി യോഗത്തിൽ ഇന്നും ചർച്ചകൾ തുടരും | CPM Politburo

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടരും. തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതും ഇന്നത്തെ പ്രധാന ചർച്ചാവിഷയമാകും. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വമെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇതിൽ നിർണ്ണായകമാകും.(CPM Politburo To...

‘പിന്നെ കാണാം’: പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ പിണറായി വിജയൻ | Pinarayi Vijayan Evades Questions

ന്യൂഡൽഹി: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയൻ. അദ്ദേഹത്തോട് ആവർത്തിച്ച് ചോദ്യങ്ങൾ ഉയർന്നെങ്കിലും "പിന്നെ കാണാം" എന്ന് മാത്രം പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.(Pinarayi Vijayan Evades Questions On Kerala Opposition Leader Selection) അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി പൊളിറ്റ് ബ്യൂറോ ചർച്ച...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img