Times Kerala

 ജൂ​ണ്‍ നാ​ലി​ന് ഇ​ന്ത്യാ മു​ന്ന​ണി പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

 
ജൂ​ണ്‍ നാ​ലി​ന് ഇ​ന്ത്യാ മു​ന്ന​ണി പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ
 ല​ഖ്‌​നോ: ജ​ന​ങ്ങ​ള്‍ ന​രേ​ന്ദ്ര മോ​ദി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കാ​ന്‍ ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ ര​ക്ഷി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. ഇ​ന്ത്യാ മു​ന്ന​ണി ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. ജൂ​ണ്‍ നാ​ലി​ന് ഇ​ന്ത്യാ മു​ന്ന​ണി പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

Related Topics

Share this story