Times Kerala

 ഇ​ൻ​സ്റ്റ​ഗ്രാം ഉ​പ​യോ​ഗം നി​ർ​ത്താ​ൻ ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു; യു​വ​തി ജീ​വ​നൊ​ടു​ക്കി

 
death
 

നോ​യി​ഡ: ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി. നോ​യി​ഡ​യി​ലെ സെ​ക്ട​ർ 39 പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ​ദ​ർ​പൂ​ർ കോ​ള​നി​യി​ലാ​ണ് സം​ഭ​വം നടന്നത്.

തി​ങ്ക​ളാ​ഴ്ച ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി യു​വ​തി ഭ​ർ​ത്താ​വു​മാ​യി വഴക്കിടുകയും ഇ​തി​നു പി​ന്നാ​ലെ യു​വ​തി വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.  മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story