Times Kerala

എല്ലാം മോദിയുടെ കൈകളിൽ, ജനങ്ങളെ അടിമകളാക്കി; ആരോപണവുമായി ഖാർഗെ

 
തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്ക്ക​ര​ണം ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് എ​ത്തിക്കാനുള്ള  നീ​ക്കം; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്  മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ന്യൂ‍ഡൽഹി: രാജ്യത്തെ ജനങ്ങളെ അടിമകളാക്കി നിർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു  ഖാർഗെ.

‘പ്രധാനമന്ത്രിയും ഈ പ്രദേശത്ത് പര്യടനം നടത്തുന്നുണ്ടാകാം. എന്നാൽ, നമ്മൾ എവിടെ പോകാൻ ഉദ്ദേശിക്കുന്നുവോ അവിടെ വിമാനം പറത്താൻ അനുമതി കിട്ടില്ല. ഇതിന്റെ അർഥം എല്ലാം അദ്ദേഹത്തിന്റെ കൈകളിലാണെന്നാണ്. -ഖാർഗെ പറഞ്ഞു.

Related Topics

Share this story