Times Kerala

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ൽ ഭൂ​ച​ല​നം: റിക്ടർ സ്കെയിലിൽ 4.5 തീ​വ്ര​ത രേഖപ്പെടുത്തി

 
ചെെനയിൽ വൻ ഭൂചലനം; 111 മരണം
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ൽ ഭൂ​ച​ല​നമുണ്ടായി. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 4.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണ് ഉണ്ടായത്. ഇത് അ​നു​ഭ​വ​പ്പെ​ട്ട​ത് രാ​വി​ലെ 7.14നാ​ണ്. 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലുള്ള ഭൂചലനമാണ് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

Related Topics

Share this story