2016-ലെ തെരഞ്ഞെടുപ്പ് കേസുകൾ സുപ്രീം കോടതിയിൽ: അഴീക്കോട്, കൊടുവള്ളി അപ്പീലുകളിൽ ഇന്ന് വാദം കേൾക്കും | Election cases

സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുണ്ട്
2016 election cases in the Supreme Court today
Updated on

ന്യൂഡൽഹി: ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016-ലെ തെരഞ്ഞെടുപ്പ് കേസുകൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കെ.എം. ഷാജി, കാരാട്ട് റസാഖ് എന്നിവരെ അയോഗ്യരാക്കിയതിലെ അപ്പീലുകളിൽ വാദം കേൾക്കുന്നത്. (2016 election cases in the Supreme Court today)

താൻ നൽകിയ അപ്പീലിൽ വിശദമായ വാദം കേൾക്കണമെന്ന് കാരാട്ട് റസാഖ് കോടതിയെ അറിയിക്കും. ഇദ്ദേഹത്തിന് അനുകൂലമായും സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുണ്ട്. ജസ്റ്റിസ് ബി വി നഗരത്നയുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com