Times Kerala

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 370 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ക്കും: മോ​ദി

 
modi
 

ഭോ​പ്പാ​ൽ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്ക് 370ല​ധി​കം സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.  എ​ൻ​ഡി​എ​യ്ക്ക് നാ​നൂ​റ് സീ​റ്റ് ല​ഭി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പോ​ലും പ​റ​യു​ന്നു​ണ്ടെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.  മ​ധ്യ​പ്ര​ദേ​ശി​ൽ 7,550 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഓ​രോ ബൂ​ത്തി​ലും 370 വോ​ട്ടു​ക​ൾ അ​ധി​ക​മാ​യി പോ​ൾ ചെ​യ്യു​ന്നു​വെ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും. അ​ങ്ങ​നെ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

Related Topics

Share this story