ബിജെപി എംപി രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു
May 18, 2023, 11:06 IST
![ബിജെപി എംപി രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു](https://timeskerala.com/static/c1e/client/91214/uploaded/36b80e83aabd57e5a5f28a0b1fbc003e.png)
ചണ്ഡിഗഡ്: മുന്‍ കേന്ദ്രസഹമന്ത്രിയും ഹരിയാന അംബാലയില്‍ നിന്നുള്ള എംപിയുമായ രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു. 72-വയസായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് പിജിഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അനുശോചനം രേഖപ്പെടുത്തി.